ഫേസ്ബുക്ക് തുണയായി കമലയ്ക്ക് ഇനി വീട്ടുകാരെ കാണാം
മിസോറാം: 40 വര്‍ഷമായി കാണാതായ സ്ത്രീയെ കുടുംബത്തിന് തിരികെ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്. മിസോറാമിലെ കമല എന്ന സ്ത്രീയ്ക്കാണ് ഫേസ്ബുക്ക് തുണയായത്. 1974ല്‍ സി.ആര്‍.പി.എഫ് സേനാംഗത്തെ വിവാഹം കഴിച്ചതോടെയാണ് ആന്ധ്രാ സ്വദേശിനിയായിരുന്ന കമല 1978ല്‍ മിസാറാമിലേക്ക് എത്തുന്നത്. മൂന്നു മക്കളൊക്കെയായി കമലയും കുടുംബവും…