മൂന്നാഴ്ചയ്ക്കിടെ അഞ്ച് സ്വർണ്ണം : ഹിമ ദാസിന്റെ പടയോട്ടം തുടരുന്നു
പ്രേഗ്: മൂന്ന് ആഴ്ചയ്ക്കുള്ളിൽ അഞ്ചാം അന്താരാഷ്ട്ര സ്വര്‍ണ്ണത്തിലൂടെ ഇന്ത്യൻ കൗമാര അത്ലറ്റ് ഹിമ ദാസിന്റെ പടയോട്ടം. കഴിഞ്ഞദിവസം ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ചാം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരിക്കുന്നത്. ഹിമ…