Wed. Sep 24th, 2025

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; പാർട്ടിയെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ബെംഗളുരു: ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലാണ് ദേവരാജെ ഗൗഡയെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരം. ഹാസനിലെ 36 കാരി…

കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് സിനിമയുടെ റിലീസ് മുടക്കി; ടൊവിനോയ്ക്കെതിരെ സംവിധായകൻ

നടൻ ടൊവിനൊ തോമസിനെതിരെ ആരോപണവുമായി ‘വഴക്ക്’ സിനിമയുടെ സംവിധായകൻ സനൽകുമാർ ശശിധരൻ. ‘വഴക്ക്’ സിനിമ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടൊവിനോ സിനിമയുടെ റിലീസ് മുടക്കിയെന്നാണ് സനൽകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നത്. സിനിമ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോള്‍ അത് ഫെസ്റ്റിവൽ സിനിമയാണെന്നും…

ആശ്രിത നിയമനത്തിന് 13 വയസ്സ്; എതിർത്ത് സർവ്വീസ് സംഘടനകൾ

തിരുവനന്തപുരം: ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി എന്ന വ്യവസ്ഥ വച്ച് ആശ്രിത നിയമനം പുനപരിശോധിക്കാനുള്ള നിര്‍ദേശത്തെയും സർവ്വീസ് സംഘടനകൾ എതിർത്തു. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ…

കൊവിഷീല്‍ഡിന്റെ പിന്മാറ്റം; ജനങ്ങളുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ആര്‍ക്ക്?

വാക്‌സിന്റെ പേറ്റന്റ് കൈവശം വച്ചിരിക്കുന്നതും വാക്‌സിന്‍ വില്‍പ്പനയില്‍ നിന്ന് ലാഭം നേടുന്നതുമായ നിര്‍മ്മാതാക്കളായ ആസ്ട്രസെനെക്ക(AZ)യ്ക്കാണ് മിക്ക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷനെ തുടര്‍ന്നുണ്ടായ ഈ പെട്ടെന്നുള്ള മരണങ്ങള്‍ യാദൃശ്ചിക സംഭവങ്ങളായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. രോഗ്യ മേഖലയില്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ചാണ് കൊവിഡ് മഹാമാരി…

‘മുസ്ലിം ജനസംഖ്യയിൽ വർദ്ധന’; മോദിയുടെ ഉപദേശക സമിതി നൽകിയ റിപ്പോർട്ട് തെറ്റ്

ഇന്ത്യയിലെ മതന്യൂനപക്ഷ ജനസംഖ്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ.  രാജ്യത്തെ ഹിന്ദു  ജനസംഖ്യ കുറഞ്ഞുവെന്നും മുസ്ലിം, ക്രൈസ്തവ ജനസംഖ്യ  കൂടിയെന്നുമാണ് സാമ്പത്തിക ഉപദേശക കൗൺസിൽ തയ്യാറാക്കിയ വർക്കിങ് റിപ്പോർട്ടിൽ പറയുന്നത്.…

വിവാഹനിശ്ചയം മുടങ്ങി; 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ

കുടക്: കർണാടകയിൽ വിവാഹനിശ്ചയം മുടങ്ങിയതിൽ 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ. മീനയെന്ന പെൺകുട്ടിയെ 32 കാരനായ പ്രകാശാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാലാവകാശ കമ്മീഷന്‍ വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞതിന് പിന്നാലെയാണ് യുവാവ് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം…

‘നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല’; രാഹുൽ ഗാന്ധി

ലക്നൗ: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ കനൗജിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും ബിജെപി ഏറെ പ്രതീക്ഷയോടെ കണക്കാക്കുന്ന…

ജസ്‌ന തിരോധാനം; തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് ഉത്തരവ്. ജസ്നയുടെ പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നാണ് കോടതി സിബിഐയ്ക്ക് നിർദേശം നൽകിയത്.…

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍…

Fahadh's Aavesham

‘ആവേശം’ സിനിമയിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയിൽ വിമർശനം

മലയാള ചിത്രം ആവേശത്തിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയായ എക്‌സിൽ പ്രതിഷേധം. ചിത്രത്തിന്റെ ഇന്റര്‍വല്‍ സീനില്‍ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെച്ചൊല്ലിയാണ് വിവാദം ഉയർന്ന് വന്നിരിക്കുന്നത്. മലയാളത്തിലും കന്നഡയിലും വാണിങ് കൊടുത്ത ശേഷം രംഗന്‍ ഹിന്ദിയില്‍ അതേ…