Wed. Sep 24th, 2025
"Black flags to be shown at Narendra Modi's rallies in Punjab: Farmers' organizations

പ്രധാനമന്ത്രിയുടെ റാലികളിൽ കരിങ്കൊടി കാണിക്കും: കർ‌ഷക സംഘടനകൾ‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കരിങ്കൊടി കാണിക്കാൻ കർഷക സംഘടനകളുടെ തീരുമാനം. ലുധിയാന ജില്ലയിൽ സംഘടിപ്പിച്ച കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിലാണ് പ്രഖ്യാപനം. ‘‘തിരഞ്ഞെടുപ്പ് റാലികളിലും പൊതുസമ്മേളനങ്ങൾ നടക്കുന്ന വേദികളിലും നരേന്ദ്ര മോദി എത്തുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ…

Norway, Ireland, and Spain recognize Palestine as an independent state

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും

ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക മാര്‍ഗമെന്നും യൂറോപ്യന്‍ രാജ്യങ്ങളായ നേര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും പറഞ്ഞു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍…

Actor Asif Ali responds to the hate campaigns against Mammootty

മമ്മൂക്കയെ ഒളിച്ചിരുന്ന് കല്ലെറിയുന്നു: ആസിഫ് അലി

മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. “നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീൽ ചെയ്യാതെ കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്ന്…

Rahul Gandhi

മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡൽഹി: മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുകയാണെന്നും താൻ അനീതിക്കെതിരെയാണ് പോരാടുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിക്കുന്നതെന്നും രാഹുൽ. എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് |Part-3|

  ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ ദിയും ഷായും ചെയ്തത് പോലെ മാധ്യമ സ്വതന്ത്രത്തിനു മേലുള്ള അടിച്ചമര്‍ത്തല്‍ മറ്റാരും ചെയ്തിട്ടില്ല. ഇതിനു മുമ്പ്…

മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് |Part- 2|

ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ 2002ലെ ഗുജറാത്ത് കലാപത്തിന്റെ തീയിലാണ് ഇന്നത്തെ ഇന്ത്യയുടെ ചരിത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. നൂറുകണക്കിന് മുസ്ലീങ്ങളെ ഹിന്ദു ജനക്കൂട്ടം…

മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് |Part- 1|

ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ   2005 നവംബറിലെ ഒരു രാത്രി, പടിഞ്ഞാറന്‍ ഇന്ത്യയില്‍ കുറച്ച് പൊലീസുകാര്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്…

‘ചാലക്കുടിയില്‍ ജീവനോടെ എത്തില്ല’; ഷാജിമോന്റെ വധ ഭീഷണിയില്‍ കുസുമം ജോസഫിന് പറയാനുള്ളത്

പ്രവാസി ആണെങ്കിലും സമ്പന്നന്‍ ആണെങ്കിലും വ്യവസായം നടത്തുന്ന ആളാണെങ്കിലും ആളുകള്‍ക്ക് ജോലി കൊടുക്കുന്ന ആളാണെങ്കിലും നിയമം അനുസരിക്കണ്ടേ. ആ പുറമ്പോക്ക് കയ്യേറിയിട്ടില്ലാ എന്ന് അയാള്‍ പറയുന്നില്ല. അത് കൃത്യമായി ടാറിട്ട് അയാളുടെ സ്ഥാപനത്തിലേയ്ക്ക് വരുന്ന കാറുകളൊക്കെ പാര്‍ക്ക് ചെയ്യുകയാണവിടെ ട്ടയത്ത് കടുത്തുരുത്തി…

ബുർഖയും ഹിജാബും ധരിക്കുന്നത് വിലക്കി; മുംബൈ ചെമ്പൂർ കോളേജ്

മുംബൈ: കാമ്പസില്‍ വിദ്യാർത്ഥികൾ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള ഡ്രസ് കോഡ് പ്രാബല്യത്തിൽ വരുന്നത്. ബുർഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവയുൾപ്പെടെ മതപരമായി…

സോളാർ സമരം; ജോൺ മുണ്ടക്കയത്തിന്റെ ആരോപണം തള്ളി ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുകൾ നടത്തിയെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ആരോപണം തള്ളി രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്. ജോൺ മുണ്ടക്കയവുമായി ചർച്ച നടത്തിയില്ലെന്നും സമരം നിർത്താനായി തന്നെ…