Wed. Sep 24th, 2025

ലോകം കണ്ട എക്കാലത്തേയും വലിയ മാസ് ലീഡറാണ് നെഹ്റു: വി ടി ബൽറാം

പാലക്കാട് : ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ജവഹർലാൽ നെഹ്റുവിൻ്റെ അറുപതാം ചരമവാർഷികത്തിൽ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വി ടി ബൽറാമിൻ്റെ…

Police reenact Mayor-KSRTC driver dispute

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്കരിച്ച് പോലീസ്; മോശമായി ആഗ്യം കാണിച്ചാൽ കാണാൻ കഴിയുമെന്ന് പോലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുളള തർക്ക സംഭവങ്ങൾ പുനരാവിഷ്കരിച്ച് പോലീസ്. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്…

food poison in kodungallur 27 people hospitalised

കൊടുങ്ങല്ലൂരില്‍ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 27 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് സെയ്‌ൻ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 27 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ആരോഗ്യവകുപ്പും…

വിഷം പേറുന്ന പെരിയാര്‍; തുടരുന്ന മത്സ്യക്കുരുതി

  പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.   രളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍…

രോഹിങ്ക്യൻ വംശഹത്യ; മ്യാൻമറിൽ നിന്ന് പലായനം ചെയ്തത് 45000ത്തിലധികം പേർ

നയ്പിഡോ: മ്യാൻമറിൽ രോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമങ്ങളെത്തുടർന്ന് 45000ത്തിലധികം രോഹിങ്ക്യൻ മുസ്ലീങ്ങൾ മ്യാൻമറിലെ റാഖൈനിൽ നിന്ന് പലായനം ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശിൻ്റെ അതിർത്തിക്കടുത്തുള്ള നാഫ് നദിക്കരികിലെ ഒരു പ്രദേശത്തേക്കാണ് രോഹിങ്ക്യൻ മുസ്ലീങ്ങൾ പലായനം ചെയ്തതെന്നാണ് വിവരം.  മ്യാൻമറിലെ സാഹചര്യം ഭയാനകമാണെന്നും കൂട്ടപലായനമാണ് അവിടെ…

ഒരു മഴ പെയ്താല്‍ കൊച്ചി നഗരത്തിലെ കക്കൂസ് മാലിന്യം പുരയ്ക്കകത്ത്

പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത് കണ്ടിട്ട് ഭക്ഷണം വരെ കഴിക്കാന്‍ പറ്റുന്നില്ല. 1980 കളുടെ തുടക്കത്തില്‍ കൊച്ചി, കത്രിക്കടവ്…

passenger caught with a bullet at Nedumbassery Airport

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെക്ക് പോകാനെത്തിയ ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Heavy rain Kallarkutty, Pambla dams to open

കനത്ത മഴ: കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും

തിരുവനന്തപുരം: മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ ഷട്ടറുകൾ ഉയർത്തുന്നതിന് അനുമതി. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ (രാവിലെ…

എഐ എല്ലാ ജോലികളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്

ലണ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എല്ലാ ജോലികളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ഭാവിയിൽ എല്ലാ ജോലികളും എഐ ഏറ്റെടുക്കുമെന്നും എല്ലാവർക്കും ജോലി നഷ്ടപ്പെടുമെന്നും ഇലോൺമസ്ക് പറഞ്ഞു. വ്യാഴാഴ്ച പാരീസിൽ വെച്ച് നടന്ന വിവ ടെക് കോൺഫറൻസിലാണ് ഇലോൺ…

ആറ്റിങ്ങൽ ഇരട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിൻ്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവിൽ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ച…