Tue. Sep 23rd, 2025

നീറ്റ് വിഷയത്തിൽ ചർച്ച വേണമെന്ന് കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് സ്‌പീക്കർ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ചെയ്ത് സ്പീക്കർ. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിൽ സഭ സ്തംഭിക്കുകയും ഉച്ചയ്ക്ക്…

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഫഹദിൻ്റെ സിനിമയുടെ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാചിത്രീകരണം നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.  വ്യാഴാഴ്ച രാത്രിയാണ് താലൂക്ക് ആശുപത്രിയിൽ സിനിമാചിത്രീകരണം നടന്നത്. സിനിമ ചിത്രീകരിക്കാൻ അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ.…

Delhi Airport Roof Collapses Amidst Heavy Rain: Latest Updates

അതിശക്തമായ മഴ; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു

ന്യൂഡൽഹി: അതിശക്തമായ മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് പകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാ​ല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നിരവധി…

Asaduddin Owaisi's Home Vandalized

ഉവൈസിയുടെ വീടിന് നേരെ ആക്രമണം; ഇസ്രായേൽ അനുകൂല പോസ്റ്റർ ഒട്ടിച്ചു

ന്യൂഡൽഹി: എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ വീടിന് നേരെ ആക്രമണം. 34 അശോക റോഡിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വസതിക്ക് മുന്നിലുണ്ടായിരുന്ന മെയിൻ ഗേറ്റിലെ നെയിംബോർഡിൽ കറുത്ത മഷി ഒഴിക്കുകയും ഇസ്രായേലിനെ പിന്തുണക്കുന്ന പോസ്റ്റർ പതിക്കുകയും ചെയ്തിട്ടുണ്ട്. വീടിന് നേരെ…

ഇവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനമാണ് ഹരിത കര്‍മ്മസേനയിലെ ജോലി

സത്യം പറഞ്ഞാന്‍ ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു. ആളുകളെ അറിയുകയോ വഴികള്‍ അറിയുകയോ ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ഓരോ വീട്ടിലെയും ആളുകളെ അറിയാം, വഴികള്‍ അറിയാം. അങ്ങനെ എല്ലാം പഠിച്ചു ന മെന്റ്‌സും ജെസിയും ഹരിത കര്‍മ്മസേനയിലെ അംഗങ്ങളാണ്. എറണാകുളം…

Malayalam Actor Siddique's Son Rashin Passes Away

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ചികത്സയിയിലായിരുന്നു. പടമുകള്‍ പള്ളിയില്‍ ഇന്ന് നാല് മണിക്കാണ് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍…

Police Officer Faces Notice for Arranging Makeup for Kannada Actress Pavitra Gowda

കൊലക്കേസിൽ അറസ്റ്റിലായ നടിക്ക് മേക്കപ്പ് ചെയ്യാൻ സൗകര്യം ഒരുക്കി പോലീസ് ഉദ്യോഗസ്ഥ

ബം​ഗളൂരു: കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടി പവിത്ര ഗൗഡക്ക് ജയിലിൽ മേക്കപ്പ് ചെയ്യാൻ സൗകര്യം ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥക്ക് നോട്ടീസ്. വനിത സബ്-ഇൻസ്പെക്ടർക്കാണ് വെസ്റ്റ് ബംഗളൂരു ഡിസിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആരാധകനായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ…

Six Kerala Districts Shut Schools and Colleges Amid Heavy Rainfall

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൊച്ചി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല.…

Om Birla Elected Speaker of 18th Lok Sabha

ഓം ബിർള ലോക്സഭ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി. ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം…

Malappuram Resident Dies in Train Berth Collapse Accident

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാനയിലെ  വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന താഴത്തെ…