Tue. Sep 23rd, 2025
Ma Dong-seok as Villain in Prabhas' Upcoming Movie 'Spirit'

പ്രഭാസിന്റെ വില്ലനാകാൻ മാങ് ഡോങ് സ്യൂക്ക്?

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന ചിത്രം സ്പിരിറ്റിൽ വില്ലനായി എത്തുന്നത് കൊറിയന്‍ താരം മാങ് ഡോങ് സ്യൂക്കെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാനി’ല്‍ നടൻ…

Rahul Gandhi's Speech Not Anti-Hindu Avimukteswarananda Saraswati

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തിന് എതിരല്ല: അവിമുക്തേശ്വരാനന്ദ സരസ്വതി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ‘രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു. ഹിന്ദുമതത്തിൽ അക്രമത്തിന് ഒരു സ്ഥാനവുമില്ലെന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്.…

Kerala Faces Severe Stamp Shortage

സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം. 100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല. സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള നാല് ലക്ഷം മുദ്രപത്രം വേണമെന്നാണ് ഏകദേശ കണക്ക്. പക്ഷെ…

Kuwait Fire Victim Benoy Thomas's Family Receives Financial Support

കുവൈറ്റ് തീപ്പിടുത്തത്തിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

തൃശൂർ: കുവൈത്തിലെ തീപ്പിടുത്തത്തിൽ മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവർ ബിനോയുടെ തെക്കൻ പാലയൂരിലെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം അഞ്ച് ലക്ഷവും, നോർക്ക…

മോഷ്ടാവെന്ന് സംശയിച്ച് 50 വയസ്സുകാരനെ തല്ലിക്കൊന്നു

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പരഗാനാസ് ജില്ലയിലെ ഭംഗറില്‍ മോഷ്ടാവെന്ന് സംശയിച്ച് 50 വയസ്സുകാരനെ തല്ലിക്കൊന്നു. അസ്ഗര്‍ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസിന്റെ അധികാരപരിധിയില്‍ വരുന്ന ഭംഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം…

ന്യൂസ് അവതാരകയോട് ബുര്‍ഖയണിഞ്ഞ് വരാന്‍ ബിജെപി നേതാവ്; ഹിന്ദുസ്ഥാനി മുസ്ലിമെന്ന് മറുപടി

  ഡല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ മതം പറഞ്ഞ് അധിക്ഷേപിച്ച ബിജെപി പ്രതിനിധിയെ നിര്‍ത്തിപ്പൊരിച്ച് എബിപി ന്യൂസ് അവതാരക റുമാന ഖാന്‍. പുതിയ പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍. ചര്‍ച്ചയ്ക്കിടെ ‘നിങ്ങള്‍ ബുര്‍ഖയണിഞ്ഞു വരൂ’ എന്നാക്ഷേപിച്ച ബിജെപി പ്രതിനിധി…

11 കണക്ഷനുണ്ട്, സ്ഥിരമായി ബില്ലടക്കാറില്ല; ആക്രമിക്കില്ലെന്ന് ഉറപ്പുതരണമെന്ന് കെഎസ്ഇബി

  കോഴിക്കോട്: ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി. ഉറപ്പു വാങ്ങാന്‍ ഉദ്യോഗസ്ഥരെ അജ്മലിന്റെ വീട്ടിലേക്ക് അയക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്നും കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. അജ്മലിന്റെ പിതാവ് റസാഖിന്റെ പേരില്‍…

സൗദിയില്‍ നിന്ന് ലഭിച്ച വജ്രാഭരണങ്ങള്‍ അപഹരിച്ചു; ജെയ്ര്‍ ബോള്‍സെനാരോക്കെതിരെ കുറ്റപത്രം

  സാവോപോളോ: സൗദി അറേബ്യയില്‍ നിന്ന് ലഭിച്ച വജ്രാഭരണങ്ങള്‍ അപഹരിച്ച കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സെനാരോയ്ക്കെതിരെ കുറ്റം ചുമത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിമിനല്‍ കൂട്ടുകെട്ടിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അധികാരത്തിലിരിക്കുമ്പോള്‍ സൗദി ഭരണകൂടം ബോള്‍സെനാരോയ്ക്കും പങ്കാളിക്കും മൂന്ന് മില്യണ്‍ ഡോളര്‍…

ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് മായാവതി

  ന്യൂഡല്‍ഹി: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും മായാവതി പറഞ്ഞു. ‘ആംസ്‌ട്രോങ്ങിന്റെ കൊലപാതകം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാ എന്നാണ്.…

ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവ് സ്വാഗതം ചെയ്‌ത്‌ ഡബ്ല്യുസിസി

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). കമ്മിഷന്റെ ഉത്തരവ് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഡബ്ല്യുസിസി പറഞ്ഞു. കണ്ടെത്തലുകള്‍…