ബീഗം ഖാലിദ സിയക്ക് മോചനം; ബംഗ്ലാദേശിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും ഇന്ന് തുറക്കും
ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെതുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബീഗം ഖാലിദ സിയക്ക് മോചനം. വർഷങ്ങളായി തടങ്കലിൽ കഴിയുന്ന ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളി ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടു.വിദ്യാർത്ഥി…