ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ആനി രാജ അറസ്റ്റിൽ
ന്യൂഡൽഹി: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിന് സിപിഐ നേതാവ് ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ജന്തർമന്ദറിൽ ക്വിറ്റ് ഇന്ത്യയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു നടപടി. ഇസ്രയേലിനെതിരെ നിശബ്ദ പ്രകടനം നടത്തിയ സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രീസ് അടക്കം…