Wed. Jul 9th, 2025

Category: Videos

two death in Saudi after water tank collapsed

ഗൾഫ് വാർത്തകൾ: ജിദ്ദയിൽ ജലസംഭരണി തകർന്ന് രണ്ടു മരണം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: നയതന്ത്ര ബന്ധം സൗദി രാജാവിലൂടെ ബൈഡൻ മുന്നോട്ട് കൊണ്ടു പോകും: വൈറ്റ് ഹൗസ് ബിബിസി പുറത്തുവിട്ട ലത്തീഫ രാജകുമാരിയുടെ വീഡിയോയില്‍…

Kapil Mishra's Hindu Ecosystem

‘മതഭ്രാന്ത് ഫാക്ടറി’, കപിൽ മിശ്രയുടെ ടെലഗ്രാം ഗ്രൂപ്പ് ലക്ഷ്യമിടുന്നത് വര്‍ഗീയധ്രുവീകരണം

ന്യൂഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടെലഗ്രാം വഴി…

Rihanna

അര്‍ധ നഗ്നയായി ഗണപതിയുടെ ലോക്കറ്റ് ധരിച്ചതിന് റിഹാനയ്ക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി ഇന്ത്യയില്‍ വാര്‍ത്തമാധ്യമങ്ങളില്‍ നിറഞ്ഞ പോപ്  ഗായികയാണ് റിഹാന. നമ്മൾ എന്താണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന് റിഹാന ട്വിറ്ററില്‍ കുറിച്ചതോടുകൂടിയായിരുന്നു അന്താരാഷ്ടതലത്തില്‍…

Shabnam, first woman to be hanged in independent India

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ തൂക്കിലേറ്റുന്നു

  ഉത്തർ പ്രദേശ്: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷയാണ്…

Petrol Price (Representational Image)

രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി

കൊച്ചി: രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 89 രൂപ…

Youth music director turns skeleton into electric guitar

ബന്ധുവിന്‍റെ അസ്ഥികൂടം ഗിറ്റാറാക്കി ഒരു സംഗീതജ്ഞൻ

  ഫ്ലോറിഡ: ബന്ധുവിന്‍റെ അസ്ഥികൂടമുപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിച്ച് ഫ്‌ലോറിഡയിൽ ഒരു യുവ സംഗീതജ്ഞൻ. ഫ്ലോറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് അസ്ഥികൂടമുപയോഗിച്ച് ഇലക്ട്രിക് ഗിറ്റാര്‍…

MJ Akbar and Priya Ramani

മീടൂ ആരോപണം; എംജെ അക്ബറിന്‍റെ മാനനഷ്ടക്കേസ് തള്ളി

ന്യൂഡല്‍ഹി: മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടകേസ് കോടതി തള്ളി.…

പ്രതിഷേധം ഫലംകണ്ടു; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി സര്‍ക്കാര്‍

തിരുവനന്തപുരം: താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ പിന്മാറ്റം. കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷം താല്‍ക്കാലികമായി വിവിധ വകുപ്പുകളില്‍ ജോലി ചെയ്തവരെ…

Kerala Highcourt

പ്രധാനവാര്‍ത്തകള്‍;താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി ടൂള്‍ കിറ്റ് കേസ്: രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിനുള്ള ആഹ്വാനമെന്ന് എഫ്ഐആര്‍  തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്…

Bombay HC grants transit pre-arrest bail to activist Nikita Jacob in ‘toolkit’ case

ടൂൾകിറ്റ്​ കേസ് : നികിത ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞു

  മുംബൈ: ടൂൾകിറ്റ്​ കേസിൽ അഭിഭാഷകയും ആക്​ടിവിസ്റ്റുമായ നികിത ജേക്കബിന്‍റെ അറസ്റ്റ് മുംബൈ ഹൈക്കോടതി തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് കോടതി ഇടക്കാല സംരക്ഷണം നൽകിയത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി…