25 C
Kochi
Tuesday, August 4, 2020

സിഎഎ; കേന്ദ്രത്തെ അഭിനന്ദിച്ച് ഗോവയില്‍ പ്രമേയം

ന്യൂ ഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ (സി.​എ.​എ) അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ വി​ഷ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​പ്ര​മേ​യം പാ​സാ​ക്കി​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ്​ സാ​വ​ന്ത്​ അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സ്, ​ഗോവ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ശേ​ഷ​മാ​ണ്​ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. കേ​ന്ദ്ര​ത്തി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റിന്റെ ച​രി​ത്ര​തീ​രു​മാ​ന​ത്തി​ന്​ ഗോ​വ​ൻ​ജ​ന​ത​യു​ടെ ന​ന്ദി​യാ​ണ്​...

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: കൊണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനമെടുത്തതും നരേന്ദ്ര മോദിയായതിനാല്‍ ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ...

വിദേശ സമ്പാദ്യത്തിന് നികുതി; വിശദീകരണവുമായി സര്‍ക്കാര്‍

ന്യൂ ഡൽഹി : വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാനല്ല ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചത് എന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പടെ ‍ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. നികുതി ഈടാക്കാത്ത രാജ്യങ്ങളിലെ വരുമാനം ഉപയോഗിച്ച് ഇന്ത്യയില്‍ നേടുന്ന സമ്പാദ്യത്തിനാണ് പുതിയ...

മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം; ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

മുംബൈ: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെത്തിയാണ് ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗരത്വ  നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.  ഉത്തര്‍പ്രദേശിലെ...

യുപിയിൽ ആദ്യത്തെ സൈനിക സ്‌കൂൾ ആരംഭിക്കാനൊരുങ്ങി ആർഎസ്എസ്

 ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ സൈനിക പ്രവേശനത്തിനായി കുട്ടികളെ സജ്ജമാക്കുന്ന ആദ്യ സ്‌കൂൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ആർഎസ്എസ്.ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാഭാരതി സംഘടന അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും  സ്‌കൂളില്‍ നല്‍കുക.ആകെ 160 സീറ്റാണ് ഇവിടെ ഉള്ളത്....

ട്രംപിന്‍റെ സമാധാന നിര്‍ദ്ദേശം; പലസ്തീനും അറബ് രാജ്യങ്ങളും തള്ളി

പാലസ്‌തീൻ : ട്രംപ് ഭരണകൂടം പശ്ചിമേഷ്യയിൽ കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാജ്യങ്ങൾ. പാലസ്തീൻ നിലപാടിനൊപ്പം അറബ് രാജ്യങ്ങളും ചേരുകയായിരുന്നു. അടിസ്ഥാനരഹിതമായ  പദ്ധതികളിലൂടെ പാലസ്തീൻ സമൂഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് അറബ് രാജ്യങ്ങൾ  വ്യക്തമാക്കി. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ട്രംപ് ഭരണകൂടം സമാധാന പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് പാലസ്തിൻ സർക്കാർ...

പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മുരളിയോട് മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഉൾപ്പെടെ പാർട്ടി, മുന്നണി നേതൃത്വം എടുക്കുന്ന നയങ്ങൾക്കെതിരായ എതിർ അഭിപ്രായം ആണ് കെ മുരളീധരന്റെ നേതൃ വിമർശങ്ങൾക്ക് പിന്നിലെന്ന് സൂചന. പരസ്യ പ്രസ്താവനകൾ ഒഴിവാക്കാൻ മുരളീധരന് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്. കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പതിവിൽ കവിഞ്ഞ സ്വീകാര്യതയാണ് സംസ്ഥാനത്തെ കോൺഗ്രസ്...

സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബെൽജിയം: പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ എം.പിമാർ. യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ...

കേരളത്തിന് പിന്നാലെ സിഎഎക്കെതിരെ ബംഗാളിന്‍റെയും പ്രമേയം

ബംഗാൾ: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാന്‍ പശ്ചിമ ബംഗാളും.അതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാന്‍ വൈകുന്നതിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുജന്‍ ചക്രവര്‍ത്തി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മമത സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. 

റിപ്പബ്ലിക്ക്  ദിനത്തിൽ ഷഹീൻ ബാഗിൽ ദേശീയ പതാകയേന്തി പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ  ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിൽ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനത്തിൽ  നടന്നത് വേറിട്ട പ്രതിക്ഷേധം . ദേശീയപതാകയുമേന്തി നിരത്തുകളിൽ ഇറങ്ങിയ  പ്രതിഷേധക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചും ദേശീയഗാനം ആലപിച്ചുമാണ് റിപ്പബ്ലിക് ദിനത്തെ വരവേറ്റത്. അർദ്ധരാത്രിയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ന്യൂഡൽഹിയിൽ...