25 C
Kochi
Wednesday, September 30, 2020

ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്‍റെ രാജി മോദി സര്‍ക്കാരിന്‌ തലവേദനയാകുന്നു; ഹരിയാനയിലും പ്രതിസന്ധി

ന്യൂഡെല്‍ഹി:കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച്‌ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന്‌ ശിരോമണി അകാലി ദള്‍ പ്രതിനിധി ഹര്‍സിമ്രത്‌ കൗര്‍ ബാദല്‍ രാജിവെച്ചത്‌ എന്‍ഡിഎ സഖ്യത്തിന്‌ തലവേദനയാകുന്നു. എന്‍ഡിഎയിലെ വിശ്വസ്‌ത മിത്രമായിരുന്നു പഞ്ചാബില്‍ നിന്നുള്ള എസ്‌എഡി. കഴിഞ്ഞ വര്‍ഷം ശിവസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതിന്‌ ശേഷമുള്ള ശക്തമായ ആഘാതമാണ്‌ രാജി....

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌- ഇടത്‌ സഖ്യത്തിന്‌ വഴിയൊരുങ്ങുന്നു, സഖ്യം അനിവാര്യമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസും ഇടത്‌ മുന്നണിയും തമ്മില്‍ തെരഞ്ഞെടുപ്പ്‌ സഖ്യത്തിന് വഴി തുറക്കുന്നു‌. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിയുമായുള്ള സഖ്യം അനിവാര്യമാണെന്ന്‌ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിക്കപ്പെട്ട അധിര്‍ രഞ്‌ജന്‍ ചൗധരി പറഞ്ഞു. എല്ലാ ടിഎംസി വിരുദ്ധ, ബിജെപി...