25 C
Kochi
Tuesday, August 4, 2020

നയപ്രഖ്യാപന പ്രസംഗം: സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയേക്കും. ബുധനാഴ്ച അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പൌരത്വ നിയമത്തിനെതിരായ...

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പൊലീസ് നടപടി. ലംഗാര്‍ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ്...

പൗരത്വ ഭേദഗതി നിയമം : അതിർത്തിയിലൂടെ സ്വരാജ്യത്തേക്ക് മടങ്ങി ബംഗ്ളാദേശികൾ

ന്യൂഡൽഹി  പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം സ്വരാജ്യത്തേക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ  വൻവർധന.ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലായും അതിർത്തി വഴി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. പശ്ച്ചിമ ബംഗാളിലെ ബിസിഎസ്എഫ്  ഐ ജി വൈ ബി ഖുറാനിയാ ആണ് ഈ കാര്യം വ്യക്തമാക്കിയത്.ജനുവരിയിൽ മാത്രം അതിർത്തിവഴി ബംഗ്ലാദേശിലേക്...

രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കി യോഗി ആദിത്യനാഥ്

ന്യൂഡൽഹി  രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നാഷണൽ  സർവേയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണ് രണ്ടാം സ്ഥാനം നേടിയത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മൂന്നാം സ്ഥാനത്തുണ്ട്. 18...

മിനിമം വേതനം; ചട്ടവ്യവസ്ഥ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

എറണാകുളം:   സ്വകാര്യ മേഖലയില്‍ മിനിമ വേതന നിയമം നടപ്പാക്കാനും മേല്‍നോട്ടം ഉറപ്പാക്കാനുമുള്ള ഐടി അധിഷ്ടിത വേജ് പെയ്മെന്റ് സംവിധാനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വേതന വിവരങ്ങള്‍ തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണമെന്ന ചട്ടവ്യവസ്ഥ സിംഗിള്‍ ജഡ്ജി ശരിവച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ...

ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാനൊരുങ്ങി പാക് ഗ്രൂപ്പുകള്‍

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനാ പകർപ്പുകൾ കത്തിക്കാൻ പാക് പ്രധിഷേധ സംഘം. ഇതിനായി സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണം ആണ് നടത്തുന്നത്.  അതേസമയം പാകിസ്താന്‍ ഗ്രൂപ്പിന്റെ ആസൂത്രിതമായ പ്രതിഷേധം സംബന്ധിച്ച ആശങ്ക യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗാന്‍ഷ്യം യുകെ ആഭ്യന്തര...

ഇമ്രാൻ ഖാന് മറുപടിയുമായി കേന്ദ്ര സർക്കാർ 

ന്യൂ ഡൽഹി: ദാവോസിൽ കശ്മീർ വിഷയം  ഉയർത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സർക്കാർ  രംഗത്തെത്തി.  വളരെ നിരാശാജനകമായ രീതിയിലാണ് ഇസ്ലാമാബാദ് നീങ്ങുന്നതെന്നും അത് അവരുടെ തീവ്രവാദ പ്രവർത്തനങ്ങളിലൂടെ  ലോകത്തിന് കാണാനാകുന്നതാണെന്നും സർക്കാർ വ്യക്തമാക്കി.ഇന്ത്യയെ തീവ്രവാദ പ്രത്യയശാസ്ത്രം ഏറ്റെടുത്തിട്ടുണ്ടെന്നും ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാകുമ്പോൾ പാകിസ്ഥാന്റെ സാമ്പത്തിക സാധ്യതകൾ...

കെപിസിസി യുടെ ജംബോ പട്ടിക തള്ളി ;ഒപ്പുവെക്കാതെ സോണിയ 

തിരുവനന്തപുരം  സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാർ  13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ ഉയർന്നതോടെയാണ് സോണിയ ഗാന്ധി ഒപ്പുവെക്കാൻ വിസമ്മതിച്ചത്. കേരളം പോലെയുള്ള ഒരു ചെറിയ...

അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ 

ഡൽഹി    ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനമുന്നയിച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി ആയപ്പോൾ ജനങ്ങൾക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം അദ്ദേഹം...

രാജ്യം വിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാനൊരുങ്ങി അമിത് ഷാ 

ന്യൂ ഡൽഹി: ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ വിറ്റഴിക്കാനുള്ളത്. ഇതിൽ ഒന്പതിനായിരത്തി 280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും, 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെയുമാണ്. ഇത് വിറ്റഴിക്കുന്നതുവഴി...