കെഎസ്ഇബിയുടേത് പ്രതികാര നടപടിയല്ല, അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനസ്ഥാപിക്കും; മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അതിക്രമിച്ച കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടേത്…