Tue. Nov 19th, 2024

Author: Arya MR

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിദാസന്‌ ഒടുവിൽ മോചനം 

ഹരിപ്പാട്: മലേഷ്യയിൽ തൊഴിലുടമയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായ ഹരിപ്പാട് സ്വദേശി ഹരിദാസന്‌ ഒടുവിൽ മോചനം. ഹരിദാസൻ മലേഷ്യയിൽ നിന്ന് ചെന്നൈയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ…

പെരിയ കൊലക്കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം

തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ  അടിയന്തര പ്രമേയത്തിനുള്ള…

‘കോവിഡ് 19’ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ തകർക്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കോവിഡ്19 പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോകമെമ്പാടും കോവിഡ് 19  പടർന്നതോടെ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവെന്നും…

വിദ്വേഷ പ്രാസംഗികൻ കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ

ദില്ലി: ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. താൻ സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കാണിച്ച്  കപിൽ മിശ്ര…

പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ട് ക്രൈംബ്രാഞ്ച് തള്ളി

തിരുവനന്തപുരം: പോലീസ് സേനയുടെ പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന റിപ്പോർട്ട് തെറ്റാണെന്നും കാണാതായത് 3,609 വെടിയുണ്ടകൾ മാത്രമാണെന്നും ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. റൈഫിളുകളിൽ ഉപയോഗിക്കുന്ന 3600 വെടിയുണ്ടകളും…

കോതമംഗലം പള്ളി കൈമാറൽ കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു

എറണാകുളം: തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്തു കൈമാറാനുള്ള കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ഡിവിഷൻ ബഞ്ചിനു കൈമാറിയ വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ…

വെടിയുണ്ടകൾ കാണാതായ കേസ്; സിഐജി റിപ്പോർട്ട് തള്ളി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: എസ്എ ക്യാമ്പിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സി ഐ ജി റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി ക്രൈം ബ്രാഞ്ച്. 12,061 വെടിയുണ്ടകൾ കാണാതായെന്ന സിഐജി റിപ്പോർട്ട് തെറ്റാണെന്നും…

കാലിക്കറ്റ് സര്‍വകലാശാലയിൽ പ്രവേശനം ലഭിക്കണമെങ്കിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി ഉപേക്ഷിക്കണം 

കോഴിക്കോട്: ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം എഴുതി നൽകിയാൽ മാത്രമേ ഇനിമുതൽ പ്രവേശനം നല്കുവുള്ളുവെന്ന സർക്കുലറുമായി കാലിക്കറ്റ് സർവകലാശാല. സർക്കുലർ പ്രകാരം ഇനി സര്‍വകലാശാലയുമായി അഫിലിയേറ്റ്…

ദില്ലി ആക്രമണത്തിൽ പരിക്കേറ്റ ശബാന ‘ആസാദ്’ന് ജന്മം നൽകി

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ പരിക്കേറ്റ ഗർഭാവസ്ഥയിലുണ്ടായിരുന്ന യുവതി പ്രസവിച്ചു. പ്രതിസന്ധികളോട് മല്ലിട്ട് അരക്ഷിതാവസ്ഥയിൽ ജനിച്ച മകന് ‘ആസാദ്’ (സ്വാതന്ത്ര്യം) എന്നാണ്…

നിർഭയ കേസ്; പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി 

ദില്ലി: നിർഭയ കേസിലെ പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജ സ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി…