Sun. Jan 12th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam
farmers protest on tenth day PM Modi held meeting

പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ കർഷകർ; ഇന്ന് നിർണായക ചർച്ച

  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. നിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മൂന്നാം വട്ടം ചർച്ചയ്ക്ക്…

Trudeau's Remarks On Farmers may impact ties with India

ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തെ ബാധിക്കും

  രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം…

farmers call for Bharat Bandh

ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നൽകി കർഷകർ

  ഇന്നത്തെ പ്രധാന വാർത്തകൾ: കൊവിഡിനെതിരായുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ…

കൊവിഡ് വാക്സിൻ ഇന്ത്യയിൽ ആഴ്ചകള്‍ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് മോദി

  ഡൽഹി: കൊവിഡിനെതിരെയുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി…

farmers protest on ninth day

കേന്ദ്രത്തിന്റെ ഉപാധികൾ അംഗീകരിക്കില്ലെന്ന് കർഷകർ; പ്രതിഷേധം ഒമ്പതാം ദിവസവും തുടരുന്നു

  ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു. നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ ഭാഗം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുല്ല വ്യക്തമാക്കി. നിയമഭേദഗതി…

ED issued notice to CM Raveendran

സി എം രവീന്ദ്രന് മൂന്നാം തവണയും നോട്ടീസ് നൽകി ഇഡി

  കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം പത്താം തീയതി ഹാജരാകാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്…

Burevi cyclone to hit by tomorrow

ബുറെവി നാളെ ഉച്ചയോടെ കേരളക്കര തൊടും

  ഇന്നത്തെ പ്രധാനവാർത്തകൾ: ബുറെവി ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും  പൂർത്തിയായി. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ്…

RBI Asks HDFC To Stop Digital Launches and New Credit Cards  

പുതിയ എച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾക്കും ഡിജിറ്റൽ ഇടപാടുകൾക്കും വിലക്ക്

  ഡൽഹി: എച്ഡിഎഫ്സി ബാങ്കിന്റെ പുതിയ ഡിജിറ്റൽ ഇടപാട് പദ്ധതികൾ താൽക്കാലികമായി  നിർത്തിവെയ്ക്കാനായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. പുതുതായി എടുത്തിട്ടുള്ള എച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ കണ്ടെത്തി…

ബലാത്സംഗ ഇരകളുടെ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന് സാധ്യമല്ലെന്ന് സുപ്രീംകോടതി

  ഡൽഹി: ബലാത്സംഗത്തിനിരയായവരുടെ പേരും വിശദംശങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നത് തടയാനായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു. ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണത്തിന് സർക്കാരിന്…

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഇന്ന് 6316 പുതിയ കൊവിഡ് രോഗികൾ

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍…