Sat. Jan 11th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam
Police came with JCB to evacuate Malappuram residents in coastal area

തിരൂരിൽ കുടിയൊഴിപ്പിക്കാൻ മണ്ണുമാന്തി യന്ത്രവുമായി പോലീസ്

  മലപ്പുറം: കടലോര മേഖലയായ തിരൂർ വാക്കാട് വർഷങ്ങളായി വീടു വച്ചു താമസിക്കുന്ന 5 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ചെന്ന പൊലീസിനെ നാട്ടുകാർ തടഞ്ഞു. കോടതി ഉത്തരവുണ്ടെന്നും മാറിത്താമസിക്കണമെന്നും അറിയിച്ചാണ്…

cyber warriors hacked police academy website amid Neyyatinkara couple suicide

പോലീസിനോട് അമർഷം; ഹാക്കർമാർ കേരളാ പോലീസ് അക്കാദമിയുടെ സൈറ്റ് തകർത്തു

  ഇന്നത്തെ പ്രധാന വാർത്തകൾ: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. സംസ്ഥാനത്ത് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.  നെയ്യാറ്റിന്‍കരയില്‍…

case filed against protestors in Neyyatinkara

നെയ്യാറ്റിൻകരയിൽ അമ്പിളിയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് തടഞ്ഞവർക്കെതിരെ കേസ്

  തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ  മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. അമ്പിളിയുടെയും രാജന്റെയും ഇളയ മകന്‍ രഞ്ജിത്തും…

new infectious covid strain found in two year old baby

ഇന്ത്യയിൽ രണ്ടുവയസ്സുകാരിക്ക് അതിതീവ്ര കൊവിഡ്; രാജ്യം കനത്ത ജാഗ്രതയിൽ

  ഡൽഹി: ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. പുതിയ വകഭേദം കണ്ടെത്തിയ 20 പേരിൽ രണ്ട് വയസുകാരിയും ഉണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ്…

Centre calls farmers for meeting over farm laws today

വീണ്ടും തന്ത്രങ്ങൾ മെനഞ്ഞ് കേന്ദ്രം; ഇന്ന് കർഷകരുമായി ചർച്ച

  ഡൽഹി: കർഷക  സംഘടനകളുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഏഴാം തവണ ചര്‍ച്ച ഇന്ന്. കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി,…

Residents protest in Neyyatinkara pointing Police move amid couple died

അമ്മയും അച്ഛനും പോയി; കുട്ടികൾക്കായി നാട്ടുകാരുടെ പ്രതിഷേധം

  ഇന്നത്തെ പ്രധാന വാർത്തകൾ: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയിലെ തർക്കഭൂമിയിൽ ഹൈക്കോടതി വിധി വരുന്നതിന്…

cruelty towards pregnant cow in Ranni

ഗർഭിണിയായ‌ ‌പശുവിനെ‌ ‌മരത്തിൽ‌ ‌കുരുക്കിട്ട്‌ ‌കൊന്നു; കൊടും ക്രൂരത റാന്നിയിൽ

  പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത. സാ​മൂ​ഹി​ക വിരുദ്ധ​ര്‍ മരത്തില്‍ ചേര്‍ത്ത് പശുവിനെ കുരുക്കിട്ട് കൊന്നു. ഇ​ട​മു​റി പൊ​ന്ന​മ്പാ​റ കി​ഴ​ക്കേ​ച​രു​വി​ല്‍ സു​ന്ദ​രേ​ശന്റെ എ​ട്ടു​മാസം ഗര്‍ഭ​മു​ള്ള പ​ശു​വി​നെ​യാ​ണ്…

caste issue is the intension behind palakkad aneesh death says wife Haritha

അനീഷിന്റേത് ജാതി കൊലപാതകം തന്നെയെന്ന് ഭാര്യ

  പാലക്കാട്: തേങ്കുറിശ്ശിയിലേത് ജാതി വിധ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കി അനീഷിന്റെ ഭാര്യ ഹരിത. കീഴ്ജാതിക്കാരന്‍റെ വീട്ടിൽ താമസിക്കരുതെന്ന് പല തവണ കുടുംബം പറഞ്ഞിരുന്നു. അനീഷിന്റെ കുടുംത്തോടൊപ്പം തന്നെ കഴിയും …

Mani C Kappan will contest as UDF candidate in Pala says P J Joseph

പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയെന്ന് ആവർത്തിച്ച് പി ജെ ജോസഫ്

  കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തന്നെയായിരിക്കുമെന്ന് ആവർത്തിച്ച് പി ജെ ജോസഫ്. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. യുഡിഎഫിലെ…

1500 towers demolished by farmers in Punjab

അടങ്ങാത്ത പ്രതിഷേധം; 1500 ടവറുകൾ തകർത്ത് കർഷകർ, നാളെ കേന്ദ്രവുമായി വീണ്ടും ചർച്ച

  ഡൽഹി: വിവാദ കര്‍ഷക നിയമമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നടത്തുന്ന സമരം നീളുന്നു. പ്രക്ഷോഭം നടത്തുന്ന 40 സംഘടനകളുടെ പ്രതിനിധികൽ നാളെ കേന്ദ്രവുമായി ചർച്ച നടത്തും. ഡിസംബർ 30ന്…