Wed. May 21st, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ്  ഇന്ന് പുറത്തുവിടും

വയനാട്: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശികളായ മൂന്ന് പേരുടെയും റൂട്ട്മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിടും. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ ഭാര്യക്കും അമ്മക്കും ക്ലീനറുടെ മകനുമാണ് ഇന്നലെ…

സുപ്രീംകോടതി ജഡ്ജിക്കെതിരെ മോശം പരാമർശം; അഭിഭാഷകർക്ക് തടവുശിക്ഷ

ഡൽഹി: സുപ്രീംകോടതി ജഡ്ജി റോഹിന്റൻ നരിമാന്റെ ഉത്തരവിനെതിരെ മോശം പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകർക്ക് തടവുശിക്ഷ. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് മാസത്തേക്ക് തടവുശിക്ഷ…

ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും; ജൂണില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോർട്ട്

മാഡ്രിഡ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19…

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ തീരുമാനം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ഒരാഴ്ചത്തെ ഇടവേളയിൽ  ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ…

ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ വ്യക്തത വേണം; കമ്പനികൾ ആർബിഐയെ സമീപിച്ചു

മുംബൈ: രാജ്യത്ത് ക്രിപ്റ്റോ കറൻസിയുടെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട്  ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഉത്പന്നം, കറൻസി, ചരക്ക്, സേവനം…

യുഎഇയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം ഉയരുന്നു

ദുബായ്: യുഎഇയില്‍ ഇന്നലെ മാത്രം കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 203. എന്നാൽ 567 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം പതിനാലായിരത്തി…

കൊല്ലത്ത് കൊവിഡ് മുക്തനായ ആൾ മരിച്ചു

കൊല്ലം: ഇന്നലെ കൊവിഡ് മുക്തി നേടിയവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭൻ രാത്രിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രക്തത്തിൽ…

കുമളി അതിർത്തി വഴി ഇന്നലെ നാട്ടിലേക്ക് മടങ്ങിയത് 23 പേർ 

ഇടുക്കി: ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 23 മലയാളികളാണ് ഇന്നലെ കുമളി അതിർത്തി വഴി കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ 14 പേർ ഇടുക്കി ജില്ലയിൽ നിന്നും…

ജില്ലകൾ കടന്ന് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാർ നൽകും. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ…

ശമ്പള ഓർഡിനൻസ് റദ്ദാക്കണം; ഹൈക്കോടതിയിൽ വീണ്ടും ഹർജി

കൊച്ചി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ചേർന്നാണ് ഹർജി നൽകിയത്. ഓർഡിനൻസിന്റെ…