Fri. Jan 10th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam
Metroman will be BJP's chiefministerial candidate says K Surendran

മെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

  തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ…

താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടിക്ക് സ്റ്റേ

  കൊച്ചി: സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍…

new labour law imposed in UAE

ഗൾഫ് വാർത്തകൾ: ഒളിച്ചോടിയ തൊഴിലാളിക്ക് ജോലി നൽകി; കമ്പനിക്ക് 7 ലക്ഷം ദിർഹം പിഴ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എത്തിച്ചേരും 2 ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്…

Kollam native Shaji arrested in Mumbai for elephant trafficking

ഇരുന്നൂറോളം ആനകളെ കടത്തിയ ഷാജി പിടിയിൽ

  മുംബൈ: ഇരുന്നൂറോളം ആനകളെ വ്യാജ രേഖകൾ ഉപയോഗിച്ച് കടത്തിയ കൊല്ലം സ്വദേശി മുംബൈയിൽ പിടിയിൽ. കൊല്ലം സ്വദേശിയായ പുത്തൻകുളം ഷാജി എന്നയാളാണ് ഞായറാഴ്ച മുംബൈയിലെ ഥാനെ ജില്ലയിൽ…

Expressing Views Different From Government is Not Sedition says top court

സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമാകില്ലെന്ന് സുപ്രീംകോടതി

  ഡൽഹി: സർക്കാരിന്റെ തീരുമാനങ്ങളിൽ എതിർപ്പ് രേഖപ്പെടുന്നവർ രാജ്യദ്രോഹികൾ ആകുന്നില്ലെന്ന് സുപ്രീംകോടതി. ജമ്മു കശ്മീർ എംപി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രസ്താവന. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ…

Billionaire Invites 8 For Voyage Around Moon

ചന്ദ്രനിലേക്ക് പോകാൻ എട്ട് പേർക്ക് ഫ്രീ ടിക്കറ്റുമായി ഒരു ശതകോടീശ്വരൻ

  ചന്ദ്രനിലേക്ക് പോകാൻ തനിക്കൊപ്പം എട്ട് പേരുടെ ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയാണ് ഒരു ജാപ്പനീസ് ശതകോടീശ്വരൻ. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്സ് വിമാനത്തിൽ ചന്ദ്രനുചുറ്റും ഒരു യാത്രയ്ക്കായിട്ടാണ് ടിക്കറ്റുകൾ ആദ്യമേ യുസാകു…

CPM issues possible candidate list, clashes between parties for seats

സിപിഎം സാധ്യതാ പട്ടിക ഓരോന്നായി പുറത്ത്; ചങ്ങനാശ്ശേരിക്കായി പാർട്ടികളുടെ പിടിവാശി

  തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കോട്ടയം: അഡ്വ. അനില്‍ കുമാര്‍,…

സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്കരണ സമരം തുടങ്ങി

  തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങുകയാണ് ഡോക്ടര്‍മാര്‍.…

five civilians injured after houthi launched in Jazan

ഗൾഫ് വാർത്തകൾ: സൗദിയിൽ പൊതുസ്ഥലത്ത് ഹൂതി മിസൈല്‍ പതിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ശു​പാ​ർ​ശ 2 ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു 3 ജിസാനിൽ…

Uttarakhand police to reward brides who say no to booze at their weddings

വിവാഹത്തിന് മദ്യം വിളമ്പുന്നതിനെ എതിർത്താൽ വധുവിന് 10,001 രൂപ

  ഉത്തരാഖണ്ഡ്: വിവാഹ ആഘോഷങ്ങളിൽ മദ്യം വിളമ്പുന്നതിനെ എതിർക്കുന്ന വധുക്കൾക്ക് ഉത്തരാഖണ്ഡിലെ പൊലീസ് 10,001 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അമിത മദ്യപാനത്തെ നിരുത്സാഹപ്പെടുത്താനായിട്ടാണ് ഇത്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ…