Tue. Nov 26th, 2024

Author: web desk2

പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് സമരപരിപാടികളിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി…

ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂ ഡല്‍ഹി: ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ഇടം പിടിച്ചു. 34ാം സ്ഥാനത്തുള്ള ഇവര്‍ പട്ടികയില്‍ പുതുമുഖമാണ്. ജര്‍മ്മന്‍…

എട്ടു നാള്‍ നീണ്ട ലോകസിനിമാ കാഴ്ചകള്‍; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം 

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപന പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍…

പറയുന്നതല്ലാതെ നടക്കുന്നില്ലല്ലോ? സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന്, ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ…

(woke file photto)

ഇത് തീക്കളി; പൗരത്വ ബില്ലിനെതിരെ അസമില്‍ കത്തുന്ന പ്രതിഷേധം

ഗുവാഹത്തി: പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധം തീക്കളിയാകുന്നു. വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ളവരാണ് തങ്ങളുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണിയാകുന്ന വിധിക്കെതിരെ…

അയോദ്ധ്യ കേസ്; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂ ഡല്‍ഹി: അയോദ്ധ്യ തര്‍ക്കഭൂമി കേസില്‍ നവംബര്‍ ഒന്‍പതിലെ വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള പതിനെട്ട് പുനഃപരിശോധനാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ…

ഹൈദരാബാദ് ഏറ്റുമുട്ടല്‍; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് വിഎസ് സിര്‍പ്പുര്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ…

പൗരത്വ ഭേദഗതി ബില്‍; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം

ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം…

രണ്ടില വീണ്ടും ജോസഫിന്; ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കോട്ടയം: രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം…

മോദിക്ക് ക്ലീന്‍ ചിറ്റ്; ഗുജറാത്ത് കലാപ കേസില്‍ നാനാവതി-മെഹ്ത കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നു

അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്നു. ഗുജറാത്ത് ആഭ്യന്തര…