27 C
Kochi
Sunday, September 19, 2021
Home Authors Posts by web desk2

web desk2

778 POSTS 0 COMMENTS

വംശീയ അധിക്ഷേപം: ഫുട്ബോൾ മേധാവിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ബൾഗേറിയൻ പ്രധാനമന്ത്രി 

സോഫിയ:   യൂറോപ്യൻ യോഗ്യത മത്സരത്തിനിടെ ഇംഗ്ലണ്ടിന്റെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ച ബൾഗേറിയൻ ഫുട്ബോൾ അസോസിയേഷൻ മേധാവിയോട് പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു.ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റായ ബൊറിസ്ലാവ് മിഹായ്‌ലോവിനാണ് പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശം ലഭിച്ചത്.ഇന്നലെ ബൾഗേറിയൻ ഫുട്ബോളിനുതന്നെ ലജ്ജാകരമായ പ്രവൃത്തി ചെയ്ത ബൊറിസ്ലാവ് മിഹായ്‌ലോവ്, ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത്നിന്ന് രാജിവയ്ക്കുന്നത്...

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂ ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി. റോസ് അവന്യുവിലെ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.സെപ്തംബർ 3നായിരുന്നു കള്ളപ്പണ കേസിൽ ഡികെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഡൽഹിയിലുള്ള ഫ്ലാറ്റിൽ...

ജമ്മു കാശ്മീർ: ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും അറസ്റ്റിൽ 

ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. "കാശ്മീരി വധുക്കളെ വില്പനയ്ക്ക് വച്ചിട്ടില്ല", "എന്തുകൊണ്ട് കാശ്മീരിനെ തരം താഴ്ത്തുന്നു" തുടങ്ങിയ പ്ലക്കാർഡുകൾ വഹിച്ചുകൊണ്ടായിരുന്നു 20...

ഈ വർഷത്തെ ബുക്കർ പ്രൈസ്‌ മാർഗരറ്റ് അറ്റ്‌വുഡിനും ബെർണാർഡിൻ എവരിസ്റ്റോയ്ക്കും

ലണ്ടൻ:  കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ എവരിസ്റ്റോയും ഈ വർഷത്തെ ബുക്കർ പ്രൈസ്‌ ജേതാക്കളായി. ഒരു വ്യക്തിക്ക് മാത്രമേ പുരസ്‌കാരം നൽകാവൂ എന്ന മത്സര നിയമം മറികടന്ന് തിങ്കളാഴ്ച, അഞ്ചു മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് പുരസ്‌കാരം പങ്കിട്ടു നല്കാൻ ജഡ്ജിങ് പാനൽ തീരുമാനിച്ചത്. അറ്റ്‌വുഡിന്റെ "ദി...

ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലക്നൗ:  ഒക്ടോബർ 26 നു നടക്കാനിരിക്കുന്ന ദീപോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്യാനും, ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ചീഫ് സെക്രട്ടറി ആർ കെ തിവാരി, ഡിജിപി ഒ പി സിംഗ്, അഡിഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്.രാമജന്മഭൂമി...

ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂ ഡൽഹി:  കള്ളപ്പണ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ ശിവകുമാറുമായി ബന്ധപ്പെട്ട 50 ഓളം ആൾക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയെയും ഈ മാസം പതിനേഴാം തീയതി ഡൽഹിയിൽ വച്ച്...

കുസാറ്റിന് മറ്റൊരു തിലകക്കുറി:  ഇന്ത്യയിൽ സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ആദ്യ ക്യാന്റീൻ കുസാറ്റ് ക്യാമ്പസ്സിൽ

കൊച്ചി:  പ്ലാസ്റ്റിക് സ്ട്രോകൾ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ക്യാമ്പസ് എന്ന പട്ടം ഇനി കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക്. പ്ലാസ്റ്റിക് മുക്ത ഭാരതം എന്ന സ്വപ്ന സാഫല്യത്തിന്റെ ഭാഗമായി കുസാറ്റിലെ അധ്യാപകരും, വിദ്യാർത്ഥികളും അംഗങ്ങളായ സ്മൈൽ മേക്കേഴ്‌സ് എന്ന സംഘടനയാണ് പുതിയ മാറ്റത്തിന്...

തെലങ്കാന ആർടിസി സമരം: ഒരു ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് :തെലങ്കാന ആർടിസിയിൽ ജീവനക്കാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടക്കവെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. കണ്ടക്ടറായ സുരേന്ദർ ഗൗഡ് ആണ് ഞായറാഴ്ച തൂങ്ങി മരിച്ചത്. ടിആർടിസി ജീവക്കാരിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാളാണ് സുരേന്ദർ ഗൗഡ്. കർവാൻ മേഖലയിലുളള വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സർക്കാർ നിശ്ചയിച്ച സമയ...