25 C
Kochi
Thursday, September 16, 2021
Home Authors Posts by web desk2

web desk2

778 POSTS 0 COMMENTS

ഹോം ഡെലിവറിയായി മദ്യം; സേവനം ആരംഭിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

ന്യൂ ഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ മദ്യ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മദ്യവില്‍പ്പന പുനരാംരഭിച്ചിട്ടുണ്ട്. പുതുതായി തുറന്നിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ ഹോം ഡെലിവറി സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്.ആമസോണ്‍, സ്വിഗ്ഗി എന്നീ ഡെലിവറി പ്ലാറ്റ്‌ഫോംസ് വഴിയാണ് വ്യാഴാഴ്ച മുതല്‍ റാഞ്ചിയില്‍ ഹോം...

അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കും: വ്യോമയാന മന്ത്രി

ന്യൂ ഡല്‍ഹി: മെയ് 25 മുതല്‍ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിയന്ത്രണങ്ങളോടെയാവും സര്‍വീസ്. എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ട് തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.വിമാന റൂട്ടുകളെ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴായി തിരിക്കും. ഓരോ സെക്ടറിലേക്കും ഉള്ള കുറഞ്ഞതും കൂടിയതും ആയ ടിക്കറ്റ് നിരക്കുകള്‍...

ഫെയ്സ് അണ്‍ലോക്കിന് മാസ്ക് തടസമില്ല; ആപ്പിള്‍ iOS 13.5 അവതരിപ്പിച്ചു

വാഷിങ്ടണ്‍: ഐഫോണുകള്‍ക്കായുള്ള iOS 13.5 അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി പുറത്തിറക്കി. മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ വളരെ എളുപ്പം ഫെയ്സ് അണ്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം പുതിയ അപ്ഡേറ്റില്‍ ഒരുക്കിയിട്ടുണ്ട്.കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ ചട്ടങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതാണ് ആപ്പിളിന്റെ ഈ നീക്കം. കൊവിഡ്...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത...

സി​എ​പി​എ​ഫ് കാ​ന്‍റീ​നു​ക​ളി​ല്‍ “സ്വദേശി” ഉല്‍പ്പന്നങ്ങള്‍ മാത്രമെന്ന ഉത്തരവ് പിന്‍വലിച്ചു

ന്യൂ​ ഡ​ല്‍​ഹി: സി​എ​പി​എ​ഫ് (സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സ്) കാ​ന്‍റീ​നു​ക​ളി​ല്‍ സ്വ​ദേ​ശി വ​സ്തു​ക്ക​ള്‍ മാ​ത്രം വി​റ്റാ​ല്‍ മ​തി​യെ​ന്ന തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചു. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ കാ​ന്‍റീ​നു​ക​ളി​ല്‍ സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു മേ​യ് 15ന് ​ഉ​ത്ത​ര​വി​ട്ട​ത്. ഇ​തേ തു​ട​ര്‍​ന്ന് കാ​ന്റീ​നു​ക​ളി​ലേ​ക്കു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് നി​ര്‍​ത്തി വ​ച്ചി​രു​ന്നു.കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി...

അംഫാന്‍ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.https://twitter.com/narendramodi/status/1263384064616103937https://twitter.com/narendramodi/status/1263383936706572288ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ബം​ഗാളിലുണ്ടായത്. കൊൽക്കത്തയിൽ നാലു മണിക്കൂറോളം അതിശക്തമായി പെയ്ത മഴയിൽ ഇന്നലെ കടുത്ത ദുരിതമാണ്...

അതിര്‍ത്തിയില്‍ സംഘര്‍ഷം; നയതന്ത്രതല ചർച്ച ഊർജ്ജിതമാക്കി ഇന്ത്യ

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനിടെ അതിർത്തിയിലെ സംഘർഷം ഇന്ത്യയ്ക്ക് വൻതലവേദനയാകുന്നു.  ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈന രംഗത്തു വന്നതിനു ശേഷമുള്ള തർക്കം തീർക്കാൻ സൈനിക, നയതന്ത്രതല ചർച്ച ഊർജ്ജിതമാക്കി. ചൈനയും നേപ്പാളും സംയുക്ത നീക്കം നടത്തുന്നതായാണ് ഇന്ത്യയുടെ വിലയിരുത്തൽ.ഗൽവൻ താഴ്വരയിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിൽ പുതിയ തർക്കം ഉന്നയിച്ചുള്ള...

ഹോം ക്വാരന്‍റൈന്‍ ലംഘനം; സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 121 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.കൊവിഡ് രോഗികള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന ജില്ലകളിലൊന്നായ കാസര്‍കോട് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍...

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം; സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍

ബംഗളൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിഎം കെയര്‍ ഫണ്ടിനെതിരെ ട്വിറ്ററിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. കര്‍ണ്ണാടക ശിവമോഗയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505 എന്നീ വകുപ്പുകള്‍...

കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

കൊച്ചി: കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിന്‍ക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിന്‍ക്ലര്‍ നശിപ്പിക്കണം....