Wed. Jan 22nd, 2025

Author: web desk2

ഹോം ഡെലിവറിയായി മദ്യം; സേവനം ആരംഭിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

ന്യൂ ഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ മദ്യ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മദ്യവില്‍പ്പന പുനരാംരഭിച്ചിട്ടുണ്ട്. പുതുതായി തുറന്നിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍…

അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കും: വ്യോമയാന മന്ത്രി

ന്യൂ ഡല്‍ഹി: മെയ് 25 മുതല്‍ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിയന്ത്രണങ്ങളോടെയാവും സര്‍വീസ്. എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ട് തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍…

ഫെയ്സ് അണ്‍ലോക്കിന് മാസ്ക് തടസമില്ല; ആപ്പിള്‍ iOS 13.5 അവതരിപ്പിച്ചു

വാഷിങ്ടണ്‍: ഐഫോണുകള്‍ക്കായുള്ള iOS 13.5 അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി പുറത്തിറക്കി. മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ വളരെ എളുപ്പം ഫെയ്സ് അണ്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച്…

സി​എ​പി​എ​ഫ് കാ​ന്‍റീ​നു​ക​ളി​ല്‍ “സ്വദേശി” ഉല്‍പ്പന്നങ്ങള്‍ മാത്രമെന്ന ഉത്തരവ് പിന്‍വലിച്ചു

ന്യൂ​ ഡ​ല്‍​ഹി: സി​എ​പി​എ​ഫ് (സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സ്) കാ​ന്‍റീ​നു​ക​ളി​ല്‍ സ്വ​ദേ​ശി വ​സ്തു​ക്ക​ള്‍ മാ​ത്രം വി​റ്റാ​ല്‍ മ​തി​യെ​ന്ന തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചു. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ കാ​ന്‍റീ​നു​ക​ളി​ല്‍ സ്വ​ദേ​ശി…

അംഫാന്‍ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായും…

അതിര്‍ത്തിയില്‍ സംഘര്‍ഷം; നയതന്ത്രതല ചർച്ച ഊർജ്ജിതമാക്കി ഇന്ത്യ

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനിടെ അതിർത്തിയിലെ സംഘർഷം ഇന്ത്യയ്ക്ക് വൻതലവേദനയാകുന്നു.  ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈന രംഗത്തു വന്നതിനു ശേഷമുള്ള തർക്കം തീർക്കാൻ സൈനിക, നയതന്ത്രതല ചർച്ച…

ഹോം ക്വാരന്‍റൈന്‍ ലംഘനം; സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 121 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ്…

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം; സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍

ബംഗളൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിഎം കെയര്‍ ഫണ്ടിനെതിരെ ട്വിറ്ററിലൂടെ വസ്തുതാ…

കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

കൊച്ചി: കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…