Mon. Nov 25th, 2024

Author: web desk2

ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ ബുദ്ധി കേന്ദ്രത്തെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട് 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രധാന കമാന്‍റര്‍മാരിലൊരാളെ സുരക്ഷാ സേന വധിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ അവന്തിപോര പ്രദേശത്ത് നടത്തിയ ഏറ്റമുട്ടലിലാണ്…

പ്രവാസികളുടെ നിരീക്ഷണത്തിൽ അവ്യക്തത; പരീക്ഷാ നടത്തിപ്പിലും തീരുമാനം ആയില്ല

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ കൊവിഡ് നിരീക്ഷണ കാലയളവ് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിലുള്ള ആശയക്കുഴപ്പം തുടരുന്നു. സർക്കാർ കേന്ദ്രത്തിൽ പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നതും…

കപ്പലുകള്‍ക്ക്‌ അനുമതിയായില്ല; കൂടുതല്‍ സമയം വേണമെന്ന്‌ യുഎഇ

ന്യൂ ഡല്‍ഹി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത്…

സമ്മേളനത്തില്‍ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ചു; തബ്‌ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നോയിഡ: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ച തബ്‌ ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പ്രവര്‍ത്തകരെയാണ് നോയിഡ പൊലീസ് പിടികൂടിയത്.…

1610 കോടിയുടെ പ്രത്യേക കൊവിഡ് പാക്കേജുമായി കര്‍ണാടക

ബംഗളൂരു: ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി കർണാടക സർക്കാർ 1610 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അലക്കുകാർ, ബാർബർമാർ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുളളവർക്ക് 5000…

കേന്ദ്രത്തിനെതിരെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാ‍ർ, മെയ് 17ന് ശേഷം എന്തായിരിക്കും അവസ്ഥയെന്ന് സോണിയ ഗാന്ധി 

ന്യൂ ഡല്‍ഹി: കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗും കൂടിക്കാഴ്ച നടത്തി. മെയ് 17-ന് ലോക്ക്…

കണ്ണൂരിലെ അദ്ധ്യാപകർക്ക് റേഷൻ കട മേൽനോട്ട ചുമതല നൽകി കളക്ടർ

കണ്ണൂര്‍: ജില്ലയിലെ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്‍റെ ചുമതല നല്‍കികൊണ്ട് ഉത്തരവിറക്കി കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ്. ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ  ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കാനാണ്…

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പോലും വിദേശത്ത് നിന്ന് തിരിച്ചെത്താനാവാത്ത സ്ഥിതി; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി,…

രാജ്യത്ത് 24 മണിക്കൂറിനിടെ 195 കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി:   കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണനിരക്കും രേഖപ്പെടുത്തി രാജ്യം. പുതുതായി 3,900 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ…

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ആരും രോഗമുക്തരായില്ല

തിരുവനന്തപുരം: വയനാട്ടിലുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്കും രോഗ ബാധയുണ്ടായിരിക്കുന്നത് സമ്പര്‍ക്കം മൂലമാണ്. അതെ സമയം, ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല.…