കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കമറുദ്ദീനെ…
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കമറുദ്ദീനെ…
ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ച വിജയം കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനുള്ള അംഗീകാരമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരിക്കിടയിലും തിരഞ്ഞെടുപ്പ് ജനം ആഘോഷമാക്കി.…
റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്‌റ്റ്, മാധ്യമ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ പ്രതികാരനടപടിയും സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അര്‍ണാബിന്റെ അറസ്റ്റിനെ അപലപിച്ചവരില്‍ത്തന്നെ പലരും അദ്ദേഹത്തിന്റെ പ്രതിലോമരാഷ്ട്രീയത്തോടും മാധ്യമ…
ബംഗളുരു: കള്ളപ്പണം വെളുപ്പില്‍ക്കേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരി റിമാന്‍ഡില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റ്ററേറ്റ് ചുമത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ട ബിനീഷിനെ പരപ്പന…
പട്‌ന: ബിഹാറിലെ എന്‍ഡിഎയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഴുവന്‍ ക്രെഡിറ്റും നല്‍കി എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് എന്‍ഡിഎ വിട്ട ചിരാഗ്…
കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ പ്രതിരോധത്തിന് യാക്കോബായ സഭ. പള്ളി ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക്…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരേ വാര്‍ഡുകള്‍ തന്നെ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകളായി നിര്‍ണയിച്ചതിനെതിരേ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ച ശേഷം…
പട്‌ന: നാടകീയമായി മാറിമറിയുന്ന ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി നേരിയ മുന്‍തൂക്കത്തോടെ അവസാന കുതിപ്പിലേക്ക്. വോട്ടെണ്ണല്‍ 85 ശതമാനം പിന്നിടുമ്പോള്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641,…
പട്‌ന: ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട് തന്നെ…