Sun. Jan 12th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

വിവാദങ്ങളും വേട്ടയാടലുകളും; കളിക്കളത്തില്‍ മറുപടി പറഞ്ഞ സാനിയ മിര്‍സ

ഇന്ത്യന്‍ കായിക ലോകത്തിന്റെ ചരിത്രത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ച പെണ്‍കരുത്ത്. ലോക കായിക ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ താരം… പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല.. വനിത ടെന്നീസിനെ രാജ്യത്തിന്റെ…

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും; ഉത്തരവിറക്കി കേരള സര്‍വകലാശാല

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന, ആര്‍ത്തവാവധി പരിഗണിച്ച് 73…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; ഒരു മലയാളി വ്യവസായി കൂടി അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഒരു മലയാളി വ്യവസായി കൂടി അറസ്റ്റില്‍. വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായി അടുപ്പമുള്ള…

ലൈഫ് മിഷന്‍ കോഴക്കേസ്: സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് സി എം…

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; നിര്‍ത്തിയിട്ട നാല് വാഹനങ്ങള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. തീപടര്‍ന്നതിനെ തുടര്‍ന്ന് ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു.കൊല്ലം രണ്ടാംകുറ്റിയില്‍…

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നില തൃപ്തികരമെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും…

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും രണ്ടാം സ്ഥാനത്തേക്ക്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നമാരുടെ പട്ടികയില്‍ ട്വിറ്റര്‍ ഉടമയും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് വീണ്ടും രണ്ടാം സ്ഥാനത്തേക്ക്. രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് ശതകോടീശ്വരന്‍…

ചൂട് കൂടാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇരു ജില്ലകളിലും ഇന്നും നാളെയും ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നും 3…

ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനം; ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ പുന:പരിശോധിക്കുമെന്ന് കെഎസ്ആര്‍ടിസി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗഡുക്കളായി ശമ്പള വിതരണം ചെയ്യാനുള്ള തീരുമാനം പരിശോധിച്ച് ഭേതഗതി വരുത്താമെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു. മാസ ശമ്പളം ആദ്യ ആഴ്ച്ചയില്‍ തന്നെ നല്‍കണമെന്ന്…

ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.…