Wed. Jan 8th, 2025

Author: Sunil Kumar

‘ഹലാലി’ന്‍റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ നീക്കം

ആലുവക്കടുത്ത് കുറുമശേരിയിൽ മോഡി ബേക്കേഴ്സ് എന്ന സ്വകാര്യ സ്ഥാപനം വെച്ച ഹലാൽ ഭക്ഷണം ലഭിക്കും എന്ന ബോർഡ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർബന്ധിച്ച് നീക്കം ചെയ്തു. നോട്ടീസ്…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കേരളം

ഡൽഹിയിലെ കൊടും തണുപ്പിൽ 36 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് കേരളത്തിൻ്റെ പിന്തുണ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച്…

സംഘപരിവാറിന്‍റെ ‘ക്രൈസ്തവ സ്നേഹം’

കേരളത്തിലെ ക്രൈസ്തവ സഭകളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തുകയാണ്. സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങളുമായി മോദി ചർച്ച നടത്തി. മിസോറാം ഗവർണറും…

‘നിങ്ങളെല്ലാം ചേര്‍ന്ന് കൊന്നതാണ്’

നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കുടിയിറക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് രാജനും അമ്പിളിയും മരിച്ചതറിഞ്ഞ് കേരളം നടുങ്ങിയോ? അച്ഛൻ്റെ ശവമടക്കാൻ വീട്ടുവളപ്പിൽ കുഴിയെടുത്ത…

‘പുരോഗമന കേരള’ത്തിലെ ജാതി കൊലകൾ

കേരളത്തിൽ ജാതി മാറി വിവാഹം കഴിക്കുന്നതിൻ്റെയും പ്രണയിക്കുന്നതിൻ്റെയും പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും തുടരുകയാണ്. പാലക്കാട് തേങ്കുറിശ്ശിയിലെ അനീഷിൻ്റെ കൊലപാതകമാണ് ഒടുവിലത്തേത്. അനീഷ് വിശ്വകർമ്മജ വിഭാഗത്തിലെ അവാന്തര വിഭാഗമായ…

നിര്‍ത്തണം കൊലപാതക രാഷ്ട്രീയം

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എസ്‌വൈഎസിൻ്റെയും ഇടത് മുന്നണിയുടെയും പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്…

Ouf Abdurahman, Dyfi Worker Murdered in kanhangad

ഔഫ്‌ അബ്ദുറഹ്മാന്‍ ഡിവൈഎഫ്‌ഐ ആയിരുന്നില്ല, സുന്നി പ്രവര്‍ത്തകനെന്ന് എസ് വൈ എസ് നേതാവ്

കോഴിക്കോട്‌: കാഞ്ഞങ്ങാട്‌ കൊല്ലപ്പെട്ട ഔഫ്‌ അബ്ദുറഹ്മാന്‍ എസ്‌ഐഎസ്‌ പ്രവര്‍ത്തകനായിരുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും എസ്‌വൈഎസ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവും എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന മുഹമ്മദലി…

ഗവർണറുടെ നിയമസഭ കയ്യേറ്റം

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ…

ഉയര്‍ത്തെഴുന്നേറ്റ നീതി

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 28 വർഷത്തിന് ശേഷം ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുമ്പോൾ നീതിയെക്കുറിച്ചുള്ള പ്രത്യാശയാണ് തിരിച്ചെത്തുന്നത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക്…

പിണറായി വിജയന്‍റെ മുസ്ലിം ലീഗ് വിമര്‍ശനം വര്‍ഗീയതയോ?

യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനം വിവാദമായിരിക്കുന്നു.  കോൺഗ്രസിൻ്റെ നേതാക്കളെ തീരുമാനിക്കുന്നതും മുസ്ലിം ലീഗ് ആണെന്നും അദ്ദേഹം ആരോപിക്കുന്നു. പിണറായിയുടെ പ്രസ്താവന വർഗീയ…