Fri. Apr 26th, 2024

Author: Sunil Kumar

മാപ്പ്‌ ചോദിക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍, തുറന്ന വിമര്‍ശനം ഭരണഘടന വാഴ്ച സംരക്ഷിക്കാന്‍

ന്യൂഡല്‍ഹി:   രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ കോടതിയോട്‌ മാപ്പ്‌ ചോദിക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലായ്‌മയും നിന്ദയുമാകുമെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏത്‌ സ്ഥാപനത്തിനും എതിരായ തുറന്ന…

വയലാറില്‍ കൊവിഡ് ബാധിതരുടെ വീടിനു നേരെ കല്ലേറ്

ആലപ്പുഴ:   ആലപ്പുഴ വയലാറില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ വീടിനു നേര്‍ക്ക് ബൈക്കിലത്തിയ സംഘത്തിന്റെ കല്ലേറ്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവിടെ ഒരു വീട്ടിലെ…

കമ്പനിക്ക്‌ ചൈനീസ്‌ ബന്ധം: 44 ഹൈ സ്‌പീഡ്‌ ട്രെയിനുകളുടെ നിര്‍മാണ ടെണ്ടര്‍ റദ്ദാക്കി

ന്യൂഡെല്‍ഹി: ചൈനീസ്‌ ബന്ധമുള്ള കമ്പനി കൂടി ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്‌ സെമി 44 ഹൈ സ്‌പീഡ്‌ ട്രെയിനുകള്‍ നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ റദ്ദാക്കി. ഇന്നലെ രാത്രിയാണ്‌ തിടുക്കത്തില്‍ ടെണ്ടര്‍ നടപടികള്‍…

ഡെല്‍ഹിയില്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പും, ബാറുകള്‍ അടഞ്ഞുകിടക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യം നല്‍കാന്‍ വേണ്ട അനുമതി നല്‍കണമെന്ന് സംസ്ഥാന എക്സൈസ് വകുപ്പിനോട്…

ദയാഭ്യര്‍ത്ഥന നടത്തില്ലെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍, ഏത്‌ ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കും

ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‌ വേണ്ടിയുള്ള വിമര്‍ശനമാണ്‌ താന്‍ നടത്തിയതെന്ന്‌ അഡ്വ. പ്രശാന്ത്‌ഭൂഷണ്‍. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തുറന്ന വിമര്‍ശനം ആവശ്യമാണ്‌. അതിന്റെ പേരില്‍ മാപ്പ്‌…