Sun. Jan 19th, 2025

Author: Lekshmi Priya

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

അമ്പലവയൽ: ലോക്ഡൗൺ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജില്ലയിൽ ഏറെക്കാലമായി അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ 10 മുതൽ വീണ്ടും തുറക്കുന്നു. ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളാണ് ഏറെ…

കാഞ്ഞങ്ങാട് എൻഡോസൾഫാൻ സെല്‍യോഗം വിളിക്കാതെ മാസങ്ങൾ

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവല്‍ പ്രശ്‌നങ്ങൾ, ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന വേദനകള്‍ എന്നിവയെല്ലാം തുറന്നുപറയാനുള്ള വേദിയായ സെല്‍യോഗങ്ങള്‍ കൂടിയിട്ട് പത്തുമാസം തികയുന്നു. സര്‍ക്കാറുമായി ബന്ധമുള്ള എല്ലാ യോഗങ്ങളും…

ഉപേക്ഷിച്ച ക്വാറി ‌‌വെള്ളം നിറഞ്ഞ് പൊട്ടി; സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായ അവസ്ഥ

ശ്രീകണ്ഠപുരം: നഗരസഭയിൽ ചെമ്പൻതൊട്ടിക്കു അടുത്തുള്ള പള്ളത്തു പൊട്ടിച്ചതിനു ശേഷം 6 വർഷം മുൻപ് ഉപേക്ഷിച്ച കൂറ്റൻ ക്വാറിയിൽ വെള്ളം നിറഞ്ഞ് ഒരു ഭാഗം ഇടിഞ്ഞു. 25 മീറ്ററിലേറെ…

കൊവിഡ് നിയന്ത്രണ ലംഘനം; ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കേ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍…

ആയംകടവ് പാലത്തിലേക്ക് മെക്കാഡം റോഡ് വരുന്നു

ഉദുമ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന നിലയിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആയംകടവ് പാലത്തിലേക്ക് മെക്കാഡം റോഡ് ഒരുങ്ങുന്നു. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി പെരിയ-ആയംകടവ് റോഡിന്…

കവളപ്പാറ ദുരന്തത്തിന് രണ്ട് വയസ്സ്

മലപ്പുറം: കവളപ്പാറ ദുരന്തത്തിന് ഇന്നേക്ക് രണ്ടാണ്ട്. 59 പേരുടെ ജീവനാണ് 2019 ഓഗസ്റ്റ് എട്ടിലെ ദുരന്തത്തിൽ പൊലിഞ്ഞത്. പുനരധിവാസം ഇനിയും പൂർത്തിയായില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ദുരന്തത്തിന് രണ്ട്…

കാറിൽ സൂപ്പർമാർക്കറ്റ്‌ ഒരുക്കി ബസ്സുടമ

മുക്കം: കൊവിഡിനെ തോൽപിക്കാൻ ‘സഞ്ചരിക്കുന്ന കാർ സൂപ്പർമാർക്കറ്റ്’. ഗ്രാമീണ മേഖലയിൽ വാഹനത്തിരക്കോ ആൾത്തിരക്കോ ഇല്ലാത്ത ഊടുവഴികളിലൂടെയാണ് കാർ സൂപ്പർമാർക്കറ്റ് സഞ്ചരിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഉപ്പു തൊട്ട് കർപ്പൂരം…

കണ്ണൂരിൽ ദളിത് യുവാവിന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ക്രൂര മർദ്ദനം

കണ്ണൂര്‍: കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മർദ്ദനം.…

ടാറ്റ ട്രസ്റ്റ് ഗവണ്മെന്റ് ആശുപത്രിയിൽ മലിനജല പ്ലാൻറ്

കാസർകോട്​: ചട്ടഞ്ചാൽ ടാറ്റ ട്രസ്​റ്റ്​ ഗവ ആശുപത്രിയിൽ മാലിന്യ പ്രശ്​നത്തിന്​ മലിനജല പ്ലാൻറ്​ സ്​ഥാപിക്കാൻ പദ്ധതിയായി. ഇതിന്​ 1.16 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു…

ഗ്രന്ഥശാലകൾ വിനോദ വിജ്ഞാന കേന്ദ്രമാക്കൻ സമഗ്ര വികസന പദ്ധതി

കണ്ണൂർ: ഗ്രന്ഥശാലകളും വായനശാലകളും വിനോദ വിജ്ഞാന വികസന കേന്ദ്രമാക്കാൻ സമഗ്രപദ്ധതി. ജില്ലാ ലൈബ്രറി കൗൺസിലും ഡോ വി ശിവദാസൻ എംപിയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക.…