Tue. Feb 4th, 2025

Author: TWJ മലയാളം ഡെസ്ക്

സാമ്പത്തിക പ്രതിസന്ധി; പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കാൻ തയ്യാറെടുത്ത് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്:   കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കാൻ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നു. ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്താന്‍ സൈന്യം സമ്മതിച്ചതായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് വെളിപ്പെടുത്തിയത്.…

ലോക്സഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനേറ്റ പരാജയം പരിശോധിക്കാന്‍ തയ്യാറായി സച്ചിന്‍ പൈലറ്റ്

ജയ്‌പൂർ:   ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ തയ്യാറായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബൂത്ത് തലം മുതല്‍ സര്‍വേ നടത്തി തോല്‍വിയുടെ കാരണം…

ക്രിക്കറ്റ് ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ

ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം. 228 റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 ഓവറില്‍…

നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി:   നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറു കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിച്ചു.…

ഷോർട്ട് സ്കർട്ട് ധരിച്ചെത്തുന്നവർക്ക്‌ കൂടുതൽ ശമ്പളവുമായി റഷ്യൻ കമ്പനി

ജപ്പാനിൽ #kutooo മൂവ്മെന്റ് നടക്കുമ്പോൾ തന്നെ വിവാദ തീരുമാനവുമായി എത്തിയിരിക്കുകയാണ് റഷ്യൻ കമ്പനിയായ ടാറ്റ് പ്രൂഫ്. ജോലിയിൽ ഷോർട്ട് സ്കർട്ട് ധരിച്ചെത്തുന്ന വനിതാ ജോലിക്കാർക്ക് നൂറു റൂബിൾസ്…

താത്രിക്കുട്ടിയുടെ പേരില്‍ ബ്രാഹ്മണ സഭ അവാര്‍ഡു നല്കുമോ?

#ദിനസരികള്‍ 780 എ.കെ.ജിയെ ഹിന്ദു നവോത്ഥാന നായകനായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യപ്പലകകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു നിന്നപ്പോള്‍ നാം വേണ്ടത്ര ആര്‍ജ്ജവത്തോടെ പ്രതിഷേധിച്ചുവോ? നാരായണ ഗുരുവിനെ അതിനും…

നീറ്റ് പരീക്ഷയിൽ പരാജയം; തമിഴ്‌നാട്ടിൽ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു

ചെന്നൈ:   അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, തമിഴ്‌നാട്ടിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. ഇന്നലെയാണ് നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തിരുപ്പൂരിലെ വിളിയൻകാട് സ്വദേശിനി ഋതുശ്രീയും പാട്ടുകോട്ടൈ…

വേനലവധിയ്ക്ക് ഒടുക്കം; സ്കൂളുകൾക്കു തുടക്കം

തിരുവനന്തപുരം:   വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നു തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളെങ്കിലും ഇക്കുറി ഒന്നാം ക്ലാസ്സിൽ എത്തിയേക്കും. ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള…

ലോങ് മാര്‍ച്ച് 11 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ചൈന

ബെയ്‌ജിങ്:   കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞക്കടലില്‍ നിന്നാണ് ‘ലോങ് മാര്‍ച്ച് 11’ എന്ന റോക്കറ്റ് വിക്ഷേപിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു…

കുട്ടൂ മൂവ്മെന്റ് പ്രതിഷേധം: ജപ്പാൻ സർക്കാരിനു നിവേദനം നൽകി സ്ത്രീകൾ

ടോക്കിയോ:   വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഈ…