Tue. Feb 4th, 2025

Author: TWJ മലയാളം ഡെസ്ക്

സാമ്പത്തികത്തട്ടിപ്പില്‍ വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും

ന്യൂഡൽഹി:   സാമ്പത്തികത്തട്ടിപ്പു നടത്തിയ മദ്യ രാജാവ് മല്യയ്ക്കും വജ്ര വ്യാപാരി നീരവ് മോദിയ്ക്കും ഒപ്പം വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും പട്ടികയില്‍. ഡിഗ്ഗി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടറും…

മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി.…

നീതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അനുമതി

ന്യൂഡൽഹി:   സര്‍ക്കാറിന്റെ നയരൂപീകരണത്തിനായി രൂപീകരിച്ച നീതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. വൈസ് ചെയര്‍മാനായി രാജീവ് കുമാറിനെ നിലനിര്‍ത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ,…

രാജ്‌നാഥ് സിങ്ങിനെ കേന്ദ്രമന്ത്രിസഭയുടെ കൂടുതല്‍ ഉപസമിതികളില്‍ ഉള്‍പ്പെടുത്തി

ന്യൂഡൽഹി:   കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളില്‍നിന്ന് പ്രതിരോധമന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറക്കിയ പട്ടിക വിവാദമായതിനു പിന്നാലെ, രാത്രി വീണ്ടും പുതിയ പട്ടിക പുറത്തിറക്കി.…

ദുബായ് ബസ്സപകടത്തിൽ മരിച്ചവരിൽ ആറു മലയാളികളും

ദുബായ്:   ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ദുബായില്‍ മരിച്ച 17 പേരില്‍ ആറു മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മർ, മകൻ നബീൽ,…

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയയ്ക്കു ജയം

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 15 റണ്‍സിന്റെ ആവേശ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 288 റണ്‍സ് നേടിയപ്പോള്‍, വിന്‍ഡീസിന് 273/9 എന്ന സ്‌കോര്‍…

രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ സന്ദർശനത്തിനെത്തും

വയനാട്:   രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ജയിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ്…

തിരുത്തേണ്ടതിന്റെ ആവശ്യകത

#ദിനസരികള്‍ 781 ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്. അതുകൊണ്ടാണ്…

നയൻ‌താരയുടെ ആരാധകർക്കായി കൊലെയുതിര്‍ കാലം

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊലെയുതിര്‍ കാലം’. ചക്രി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമിക ചൗള, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന…

മെൻസ്ട്രൽ കപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കഴിഞ്ഞ രണ്ടു വർഷത്തോളമായി സാനിറ്ററി നാപ്കിനുകൾക്ക് ബദലായി കേരളത്തിലെത്തിയ അതിഥിയാണ് മെൻസ്ട്രൽ കപ്പ്. ആർത്തവത്തിന്റെ ആരോഗ്യ പാരിസ്ഥിതിക വിഷയങ്ങൾ എങ്ങും ചർച്ചയായപ്പോൾ അതിനൊരു പരിഹാരം എന്ന നിലയിൽ…