Sun. Nov 17th, 2024

Author: Divya

വേമ്പനാട് കായൽ സംരക്ഷണത്തിൻ്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കും

പൂച്ചാക്കൽ: വേമ്പനാട് കായൽ സംരക്ഷണത്തിന് 100 കോടി രൂപയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കും. അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശേരി–പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.…

വ​നം​വ​കു​​പ്പിൻ്റെ കു​ടി​യൊ​ഴു​പ്പി​ക്കൽ നീ​ക്കം

അ​ടി​മാ​ലി: ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ട​ത്തി​ന് സ​മീ​പം മു​ന്നൂ​റ്റി​യൊ​ന്ന് കോ​ള​നി​യി​ല്‍ രാ​ത്രി​യി​ലെ​ത്തി​യ വ​ന​പാ​ല സം​ഘം ആ​ദി​വാ​സി കു​ടും​ബ​ത്തി‍െൻറ ഷ​ഡ് പൊ​ളി​ച്ചു​നീ​ക്കി. മ​ല​യ​ര​യ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട ജാേ​ഷ്വാ​യു​ടെ ഷെ​ഡാണ് പൊളി​ച്ച​ത്. ഇ​തി​നി​ടെ എ​തി​ർ​പ്പു​മാ​യി…

ഹാച്ചറികൾ സജ്ജമാക്കി നെയ്യാർഡാം ഫിഷറീസ്‌ വകുപ്പ്

നെയ്യാർഡാം: ഫിഷറീസ്‌ വകുപ്പിൻ്റെ നെയ്യാർഡാം ഹാച്ചറിയിലെ മത്സ്യക്കുഞ്ഞ് ഉൽപ്പാദനശേഷി രണ്ടു കോടിയായി ഉയർത്തും. ഇതിനായി വിശദ പദ്ധതിയും അടങ്കലും തയ്യാറാക്കാൻ മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ ചേർന്ന…

വായന പ്രോത്സാഹിപ്പിക്കാൻ പുസ്തകക്കൂട് പദ്ധതി

ആറ്റിങ്ങൽ: കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ വായന പ്രോത്സാഹിപ്പിക്കാൻ “പുസ്തകക്കൂട്’ പദ്ധതിയുമായി ആറ്റിങ്ങൽ ​ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേ​​ഹത്തിൻ്റെ മൂന്ന് കഥാസമാഹാരം കുട്ടികൾക്ക്…

അപകടകരമായ കൊടുംവളവ്; വേഗ നിയന്ത്രണമാവശ്യം

പുത്തൂർ: മാവടി റോഡിൽ മൈലംകുളം ക്ഷേത്രങ്ങൾക്കു മുന്നിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം ബന്ധുവായ യുവാവിന് ഒപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന പൂയപ്പള്ളി സ്വദേശിനിയായ വീട്ടമ്മ…

മാലിന്യങ്ങളുപയോഗിച്ച് പച്ചക്കറിത്തോട്ടം പദ്ധതി

വെള്ളനാട്: മാലിന്യങ്ങളെ ജൈവ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയുമായി വെള്ളനാട് പഞ്ചായത്തിലെ ടൗൺ വാർഡ്. ഈ വേറിട്ട ആശയം വാർഡുതല ശുചിത്വ കമ്മിറ്റി നടപ്പിലാക്കുമ്പോൾ നൂറ് മേനി…

മാർത്തോമ്മാ കോളജിലൊരുക്കുന്ന വിദ്യാവനം

തിരുവല്ല: മാർത്തോമ്മാ കോളജിൽ വനംവകുപ്പിന്റെ സാമൂഹിക വനവൽകരണ വിഭാഗവുമായി ചേർന്ന് വിദ്യാവനം (മിയാവാക്കി) ഒരുക്കുന്നു. കുറ്റപ്പുഴ തോടിന്റെ കരയിലായി 5 സെന്റിലാണ് വിദ്യാവനം നിർമിക്കുന്നത്. കുറഞ്ഞ സ്ഥലത്ത്…

റേഷൻ കാർഡ് സേവനങ്ങൾക്കായി അധിക ഫീസ്

വിഴിഞ്ഞം: റേഷൻ കാർഡ് അപേക്ഷകർക്ക് മുന്നറിയിപ്പ് ഇല്ലാതെ ഫീസ് ഏർപ്പെടുത്തിയതായി പരാതി. പുതിയ റേഷൻ കാർഡ് അപേക്ഷകർക്ക് നൂറു രൂപയുടെ ചെലാനും പേരു കുറവു ചെയ്യൽ, പേരു…

പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സ്ഥിതി. ഇതുമൂലം ഗതാഗതക്കുരുക്കു രൂക്ഷം. കോവിഡ് ലോക്ഡൗൺ മുൻനിർത്തി സർക്കാർ…

തോട്ടം തൊഴിലാളികൾക്ക്‌ കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമാക്കി

ശാന്തൻപാറ: കേരളം– തമിഴ്നാട് അതിർത്തി മേഖലകളിൽ ഏലം, തേയില തോട്ടം തൊഴിലാളികൾക്ക്‌ കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമാക്കി. ബോഡിമെട്ട് ചെക്ക്പോസ്റ്റ്‌ കടക്കണമെങ്കിൽ തൊഴിലാളികളുടെ പക്കൽ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌…