Sun. Dec 22nd, 2024

Day: October 3, 2024

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസ്; ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസില്‍ ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ ആണ് അപേക്ഷ തള്ളിയത്.…

സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്

പ്രശസ്ത നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. എന്നാല്‍ നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. അവരുടെ കുടുംബത്തെ…

അർജുൻ്റെ കുടുംബത്തിന് 7 ലക്ഷം, ശ്രുതിയ്ക്ക് സർക്കാർ ജോലി; വയനാട്ടിൽ മാതാപിതാക്കൾക്ക് നഷ്‌ടമായ കുട്ടികൾക്ക് പത്തു ലക്ഷം നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്  ദുരന്തത്തില്‍ സ്വന്തം വീടും ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ…

തൃശൂർ പൂരം കലക്കൽ; എഡിജിപിയെ മാറ്റില്ല, തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനമായത്. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക്…

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുകയറി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി…

ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ: ബെയ്റൂട്ടിൽ ആക്രമണത്തിൽ 6 മരണം

ബെയ്റൂട്ട്: ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും. മധ്യ ബെയ്റൂട്ടിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്കേറ്റു. ലബനനിലേക്കു കരമാർഗം…

ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; ആക്രമണത്തിന് പിന്നിൽ പരിക്കേറ്റ് ചികിത്സക്കെത്തിയവർ

ന്യൂഡൽഹി: പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രണ്ടുപേർ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിൽ കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ക്രൂരകൃത്യം…

എഡിജിപിക്ക് വീണ്ടും കുരുക്ക്; സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ആര്‍എസ്എസ് ദേശീയനേതാക്കളെ കൂടാതെ സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായും എഡിജിപി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തി. പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായാണ് ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍…