Wed. Nov 13th, 2024

Month: September 2024

പോലീസ് അന്വേഷണം ബ്ലാക്ക്മെയിലിങ് രീതിയിലെന്ന് സിദ്ദിഖിന്റെ മകന്‍

  തിരുവനന്തപുരം: സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍ തന്നെയെന്നുറപ്പിച്ച് നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയെന്നും മൊഴിയെടുത്തെന്നും ഷഹീന്‍ പറഞ്ഞു. പോലീസ്…

‘ഇറാനിലുള്ള ചാരന്‍ വിവരം ചോര്‍ത്തി’; ഹസന്‍ നസ്‌റുള്ളയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍

  ജറുസലേം: ഇറാന്‍ പൗരനായ ഇസ്രായേല്‍ ചാരന്‍ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍. നസ്‌റുള്ള…

ലെബനാനിലേയ്ക്ക് സൈന്യത്തെ അയക്കാന്‍ ഇറാന്‍

  ബെയ്റൂത്ത്: ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ളയ്ക്ക് സഹായവുമായി സൈന്യത്തെ അയയ്ക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സന്‍ അക്തരിയാണ്…

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് പരാതി

  കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കളാണ് രംഗത്തെത്തിയത്. ലൈംഗിക അതിക്രമ കേസില്‍…

ഗുജറാത്തില്‍ 500 വര്‍ഷം പഴക്കമുള്ള പള്ളിയും ദര്‍ഗയും ഖബറിസ്ഥാനും തകര്‍ത്തു

  ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ അഞ്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയും ദര്‍ഗയും ഖബറിസ്ഥാനും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നടപടി.…

പ്രകാശ് കാരാട്ടിന് സിപിഎം കോഓഡിനേറ്ററുടെ ചുമതല

  ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഓഡിനേറ്ററുടെ ചുമതല. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള…

ഹസന്‍ നസ്‌റുള്ളയോടൊപ്പം ഇറാന്റെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ബെയ്‌റൂത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയോടൊപ്പം തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. റവല്യൂഷണറി ഗാര്‍ഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ്…

നേപ്പാളില്‍ കനത്ത മഴ; ബീഹാറില്‍ വെള്ളപ്പൊക്കം, 112 മരണം

  കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ…

കങ്കണ ചിത്രം ‘എമര്‍ജന്‍സി’ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിഖ് സംഘടന

  ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം ‘എമര്‍ജന്‍സി’ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി). സിഖ്…

നസ്‌റുള്ള വധം; കശ്മീരില്‍ പ്രതിഷേധ പ്രകടനം, തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി

  ശ്രീനഗര്‍: ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധ പ്രകടനം. അമേരിക്കക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചാണ് വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍…