Thu. Oct 10th, 2024

Day: September 11, 2024

ജനങ്ങളുടെ സമരവീര്യത്തെ ചോദ്യം ചെയ്യുന്ന ആണവനിലയ പദ്ധതി

ചീമേനി എന്ന് പറയുന്ന കുന്നാണ് പൂര്‍ണമായും കവ്വായി എന്ന് പറയുന്ന പുഴയുടെ ആവാഹന പ്രദേശം. ഇവിടുത്തെ തൊണ്ണൂറോളം ചെറിയ കുന്നുകളിലെ ചെറിയ അരുവികള്‍ ചേര്‍ന്നാണ് കവ്വായി പുഴ…

പി വി അന്‍വറിൻ്റെ ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍…

ചന്ദ്രനില്‍ ആണവനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ

ന്യൂഡൽഹി: 2036 ഓടുകൂടി ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിൻ്റേതാണ് പദ്ധതി.  ഇത് പ്രകാരം, 500 കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ്…

വയനാട് ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങൾ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ നില അതീവഗുരുതരം

മേപ്പാടി: വയനാട് ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസൻ്റെ നില അതീവ ​ഗുരുതരമായി തുടരുന്നു.  രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് മേപ്പാടി മൂപ്പൻസ്…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വേണ്ടത് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ 

തിരുവനന്തപുരം: ഹൈക്കോടതി വിധി പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വേണ്ടത് ചെയ്യുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.  സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും…

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച വടയിൽ ബ്ലേഡ്; ലഭിച്ചത് 17 കാരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ ടിഫിൻ സെൻ്ററിൽ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.  പാലോട് സ്വദേശിയായ…

യാ​ഗി ചുഴലിക്കാറ്റ്; മരണം 127 ആയി

ഹനോയ്: വിയറ്റ്നാമിൽ വടക്കൻ പ്രവശ്യയിലുണ്ടായ ശക്തമായ യാ​ഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി. 54 പേരെ കാണാതായി. പാലങ്ങളും നിരവധി കെട്ടിടങ്ങളും…

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; അജിത് കുമാറിന് മാത്രം മാറ്റമില്ല

തിരുവനന്തപുരം: 12 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. എന്നാൽ എഡിജിപി എം ആർ…