Tue. Oct 8th, 2024

Day: September 4, 2024

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി; വിമർശനവുമായി ഷാഫി പറമ്പില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എംപി. ഓരോ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള…

ഫ്രഞ്ച് തീരത്ത് അഭയാർഥി ബോട്ട് മുങ്ങി അപകടം; ഗർഭിണിയുൾപ്പെടെ 12 മരണം

പാരിസ്: യൂറോപ്പിലേക്ക് കുടിയേറാനുള്ള അഭയാർഥികളുമായി പോയ ബോട്ട് ഫ്രഞ്ച് തീരത്ത് ഇംഗ്ലീഷ് ചാനലിൽ മുങ്ങി ഗർഭിണിയുൾപ്പെടെ 12 പേർ മരിച്ചതായി റിപ്പോർട്ട്. 10 സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ്…

രാഹുൽ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്.  ഇതോടെ വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ…

ഫ്ലാറ്റിലെ ലഹരി പാര്‍ട്ടി ആരോപണത്തെ തുടർന്ന് പരാതി; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം

കൊച്ചി: ലഹരി പാര്‍ട്ടി പരാതിയില്‍ സംവിധായകന്‍ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനും എതിരെ പോലീസിന്‍റെ പ്രാഥമിക അന്വേഷണം.  യുവമോർച്ചയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. ഇരുവരും…

കൊന്നത് മുസ്ലീമാണെന്ന് കരുതി; ബ്രാഹ്മണനെ കൊന്നതിൽ പ്രതികൾ ഖേദിക്കുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്

ഫരീദാബാദ്: ഫരീദാബാദിൽ പശുക്കടത്തെന്ന് സംശയിച്ച് വിദ്യാർത്ഥിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ, മുസ്ലീമാണെന്ന് കരുതിയാണ് കൊന്നതെന്നും ബ്രാഹ്മണനെ കൊന്നതിൽ ഖേദിക്കുന്നുവെന്നും മുഖ്യപ്രതിയും ബജറംഗ്ദൾ നേതാവുമായ അനിൽ കൗശിക്.  ആര്യൻ മിശ്രയുടെ…

വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

വടകര: ദേശീയപാതയില്‍ വടകര മുക്കാളിയില്‍ വിദേശത്തുനിന്നും വന്നയാളിനെ കൂട്ടി വരുന്നതിനിടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍…

ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേയുടെ അറിയിപ്പ്. ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിനുകൾ റദ്ദാക്കിയത്. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ…

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി…