Tue. Oct 8th, 2024

Day: September 3, 2024

‘വിദ്യാര്‍ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു’; കണക്കുകള്‍ ഞെട്ടലുണ്ടാക്കുമ്പോള്‍

അക്കാദമിക് സമ്മര്‍ദ്ദം, സാമൂഹിക വിവേചനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍, സാമൂഹിക അവഗണന, റാഗിങ്, ഒറ്റപ്പെടല്‍, പ്രണയ പരാജയം, തുടങ്ങിയവയെല്ലാം ആത്മഹത്യ കൂടുന്നതിനുള്ള കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത് ജ്യത്ത് ഓരോ…

സ്കൂളിൽ നിന്ന് വെള്ളം കുടിച്ച പെൺകുട്ടി മരിച്ചു; ഒമ്പതു വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബിഹാർ: നളന്ദയിൽ സ്‌കൂളിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഒമ്പത് വിദ്യാർത്ഥികൾ അസുഖ ബാധിതരായി ചികിത്സയിലാണ്. നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിൽ…

ബം​ഗാളിൽ ബലാത്സം​ഗ കേസ് പ്രതികൾക്ക് വധശിക്ഷ; ബിൽ അവതരിപ്പിച്ച് സർക്കാർ

ഡൽഹി: സംസ്ഥാനത്ത് നടക്കുന്ന ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ പശ്ചിമ ബം​ഗാൾ നിയമസഭയിൽ അവതരിപ്പിച്ചു.  അപരാജിത വുമൺ ആൻഡ്…

മുഖ്യമന്ത്രിയെ അനുസരിച്ച് അൻവർ എംഎൽഎ; ‘എൻ്റെ ഉത്തരവാദിത്തം അവസാനിക്കുന്നു, സഖാവെന്ന ദൗത്യം നിറവേറ്റി’ എന്നും പ്രതികരണം

തിരുവനന്തപുരം: ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത് എന്ന് പിവി അൻവർ എംഎൽഎ. എൻ്റെ ഉത്തരവാദിത്തം അവസാനിക്കുന്നു എന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്നും…

മോഹൻലാൽ ഫോണിൽ വിളിച്ചു, തൻ്റെ സിനിമാ സെറ്റിലായിരുന്നോ ഒളിക്യാമറ വെച്ചതെന്ന് തിരക്കി; നടി രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമാ ഷൂട്ടിംഗ് നടക്കുന്നിടത്ത് കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം തിരക്കിയെന്ന് നടി രാധിക ശരത്കുമാർ. …

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ കടലിൽ പതിച്ചു; 3 കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാതായി

ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാനില്ല. അറബിക്കടലിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐസിജി അധികൃതർ…

ഇനി മലയാളത്തിലും എംബിബിഎസ് പഠിക്കാം, പുതിയ അധ്യയന വര്‍ഷം മുതല്‍ പുത്തൻ മാറ്റം; അനുമതി നൽകി ദേശീയ മെഡിക്കല്‍ കമ്മിഷൻ

ന്യൂഡല്‍ഹി: മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് (എന്‍എംസി) പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.  പ്രാദേശിക ഭാഷകളില്‍…

പശുക്കടത്ത് ആരോപിച്ച് വിദ്യാർത്ഥിയെ വെടിവെച്ച് കൊന്നു

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്ത് ആരോപിച്ച് 12ാം ക്ലാസ് വിദ്യാർത്ഥിയെ വെടിവെച്ച് കൊന്നു. ആഗസ്റ്റ് 23നാണ് ഗോരക്ഷാ ഗുണ്ടകൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത്. ആര്യൻ മിശ്ര എന്ന വിദ്യാർത്ഥിയാണ്…

പി വി അൻവർ എംഎൽഎ ഉന്നയിച്ചത് വ്യാജ ആരോപണങ്ങൾ; അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിനു വി ജോൺ

കൊച്ചി: പി വി അൻവർ എംഎൽഎ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ അഞ്ച് കോടി രൂപ…