Sat. Sep 21st, 2024

Month: August 2024

മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

  മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ്…

ബാര്‍ബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങി; വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

  കൊടൈക്കനാല്‍: കല്‍ക്കരി അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലില്‍ രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. ബാര്‍ബിക്യൂ ചിക്കന്‍ തയ്യാറാക്കിയ ശേഷം കനല്‍ കെടുത്തിയിരുന്നില്ല. അതില്‍ നിന്നുള്ള പുക…

അദാനി ഗ്രൂപ്പും സെബി മേധാവിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി ഹിന്‍ഡെന്‍ബര്‍ഗ്; പണമിടപാടുകള്‍ തുറന്ന പുസ്തകമാണെന്ന് മറുപടി

  മുംബൈ: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനുനേരേ ഗുരുതര ആരോപണവുമായി അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിങ് കമ്പനിയായ ഹിന്‍ഡെന്‍ബര്‍ഗ്…

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു; വന്‍തോതില്‍ വെള്ളം പുറത്തേക്ക്, അതീവ ജാഗ്രത

  ബെംഗളൂരു: കര്‍ണാടക ബെല്ലാരി ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകര്‍ന്നത്. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങല പൊട്ടിയാണ് ഗേറ്റ് തകര്‍ന്നത്.…

വയനാട്ടില്‍ ഇന്നും ജനകീയ തിരച്ചില്‍; കണ്ടത്തേണ്ടത് 130 പേരെ

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്നത്തെ ജനകീയ തിരച്ചില്‍ ആരംഭിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി…

‘ദുരഭിമാനക്കൊല കുറ്റമല്ല, മാതാപിതാക്കളുടെ കരുതൽ’; വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്

സേലം: ദുരഭിമാനക്കൊല കുറ്റമല്ലെന്നും മക്കളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണെന്നുമുള്ള വിവാദ പ്രസ്താവന നടത്തി നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമായി കാണേണ്ടതില്ലെന്നും രഞ്ജിത്ത് പറഞ്ഞു.  ‘കവുണ്ടംപാളയം’ എന്ന…

ഐടി, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍

ലണ്ടൻ: രാജ്യത്ത് ഐടി, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍.  രാജ്യത്തേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഭാഗമായാണ് നടപടി. ഇന്ത്യയില്‍ നിന്ന് മാത്രം…

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാർ ലോഗോ നിർബന്ധമെന്ന് കേന്ദ്രം 

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ലോഗോ ഉറപ്പായും  പതിപ്പിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ഭവന നിർമാണ നഗരകാര്യ സഹമന്ത്രി തോഖൻ സാഹു…

Adivasi kerala laptop protest

കോവിഡ് കാലത്ത് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭിച്ചോ?; ഇല്ല, തിരച്ചുവാങ്ങി

450 കോടി ഇ-ഗ്രാന്‍ഡ് ആയി കൊടുത്തു എന്ന് സര്‍ക്കാര്‍ പറയുന്നു. അത് ഏതു വഴിക്കാണ് പോയത് എന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടാണ് 45000 ലാപ്‌ടോപ് കൊടുത്തു എന്ന്…

സൂചിപ്പാറയിലെ മൃതദേഹങ്ങൾ എയര്‍ലിഫ്റ്റ് ചെയ്തു

കല്‍പ്പറ്റ: സൂചിപ്പാറ – കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.  പിപിഇ…