Fri. Jan 10th, 2025

Month: August 2024

ജമ്മു‍കാശ്‍മീരിൽ 3 ഘട്ടം, ഹരിയാനയിൽ ഒരു ഘട്ടം; കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി: ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കാശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുക.  ആദ്യഘട്ടം സെപ്റ്റംബർ 18 നും സെപ്റ്റംബർ 25…

റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി. അനിശ്ചിതകാലമായി ഇന്ത്യയിൽ തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ…

ഉത്തരാഖണ്ഡില്‍ നഴ്‌സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് യുപിയിൽ നിന്ന്

ലഖ്നൗ: ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സമാനമായ…

1334 വിദ്യാര്‍ഥിയ്ക്ക് ഒരു എക്‌സൈസ് ഓഫീസര്‍; കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരില്ല

ഈ വര്‍ഷം ജൂണ്‍ മാസം വരെ ലഭ്യമായിട്ടുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 46,689 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് സ്ഥാന എക്‌സൈസ് ഓഫീസര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ജോലി…

സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി; വയനാടിനായി നൽകാൻ നിർദേശം

ന്യൂഡൽഹി: ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്ത സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി. പിഴ തുക വയനാട്ടിലെ ദുരന്ത പുനരധിവാസത്തിനായി നൽകാനും സുപ്രീം കോടതി…

പട്ടിക ജാതി-വര്‍ഗ സംവരണത്തില്‍ ഉപസംവരണം: ഭരണഘടനാ വിരുദ്ധം

പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം പ്രസിഡന്റ് ഒപ്പിട്ട് വിജ്ഞാപനം ചെയ്ത് കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ, ഒഴിവാക്കാനോ, മാറ്റം വരുത്താനോ ആര്‍ക്കും അധികാരമില്ല ട്ടിക ജാതി, പട്ടിക വര്‍ഗ…

അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്ന് നാവികസേനാ പരിശോധനക്കെത്തും.  ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ…

സെബി ചെയർപേഴ്സണെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്.  സെബി അംഗമായപ്പോൾ സിംഗപ്പൂർ കമ്പനിയുടെ ഓഹരി മാത്രമാണ് മാധബി ബുച്ച് ഭർത്താവിൻ്റെ പേരിലേക്ക് മാറ്റിയതെന്നും…

കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

  മലപ്പുറം: കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയില്‍ മിനിറ്റുകള്‍ക്കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഉച്ച കഴിഞ്ഞ് പെയ്ത അതിശക്തമായ മഴയില്‍ പുഴയിലെ…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ്…