Tue. Jan 7th, 2025

Month: August 2024

ലൈംഗികാതിക്രമം; എം മുകേഷ് എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്. ഐപിസി 354ാം വകുപ്പ്…

സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്ക് ഇമെയിൽ മുഖേനെ നൽകിയ പരാതിയിൽ ആണ് നടപടി. ഐ…

ചംപയ് സോറൻ ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി 

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്തി മോർച്ച നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയില്‍ ചേരും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര…

കേരളത്തില്‍ കണ്ടെത്തുന്ന ചിലതരം കാന്‍സറുകള്‍ക്ക് ‘അഗ്രസ്സീവ് ബിഹേവിയര്‍’ കൂടുതല്‍

ഏറ്റവും കൂടുതല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത കാന്‍സറുകള്‍ കണ്ടെത്തുന്നത് പുരുഷന്മാരിലാണ്. ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ പുരുഷന്മാരില്‍ കൂടുതല്‍ മരണത്തിന് കാരണമാകുന്നു കാരോഗ്യ സംഘടനയുടെ ഉപസംഘടനയായ…

സിദ്ദിഖിന് പകരം ആര്?; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നാളെ

കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും.  ജോയിൻ്റ്…

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനെതിരെ പ്രതികാര നടപടി

  കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരന്‍ അനൂപിനെതിരെ ജയില്‍ അധികൃതരുടെ പ്രതികാര നടപടി. ആഴ്ചയില്‍ രണ്ട് തവണ ജയിലിലെ…

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത തെറ്റ്; പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കുറ്റവാളികളെ…

കുറ്റാരോപിതരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല; രഞ്ജി പണിക്കര്‍

  കൊച്ചി: ലൈംഗികാരോപണമുയര്‍ന്നവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു നിയമ സംവിധാനം നമ്മുടെ രാജ്യത്തില്ലെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. നടന്‍ സിദ്ദിഖിനും സംവിധായകന്‍…

വിസ നിഷേധിച്ചു; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

  ബ്രസീലിയ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് ഇവര്‍ ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.…

‘തിരിച്ചടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി’; ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുള്ള

  ബെയ്റൂട്ട്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുള്ള. മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്. 320ല്‍…