Wed. Dec 18th, 2024

Day: March 29, 2024

സിപിഐക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ തിരിച്ചടക്കണമെന്ന് കാണിച്ചാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാന്‍ കാര്‍ഡ് തെറ്റായി…

എൻഡിഎയിൽ ചേർന്നതിന് ശേഷം പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിഎയിൽ ചേര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിബിഐ…

ഇസ്രായേല്‍ ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കണം; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി

ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കാണമെന്ന് ഇസ്രായേലിനോട്‌ അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ ജനങ്ങള്‍ പട്ടിണി നേരിടുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടി വേണമെന്നാണ് ഉത്തരവ്. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന…

സ്ഥാനാര്‍ത്ഥിയുടെ ചിത്രം വെച്ച് ഭാരത്‌ അരി വിതരണം; സിപിഐഎം പരാതി നല്‍കി

പാലക്കാട്: എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വെച്ച ബിജെപി ഭാരത് അരി വിതരണത്തിനതിരെ സിപിഐഎം ജില്ലാ കലക്ടർക്ക് പരാതി നല്‍കി. പാലക്കാട് കൊടുമ്പില്‍ എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ…

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; 1700 കോടി അടക്കണം

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക…

മുൻ എംഎൽഎ മുക്താർ അൻസാരി അന്തരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുക്താർ അൻസാരി അന്തരിച്ചു. ഹൃദയാഘാതമാണ് മുക്താർ അൻസാരിയുടെ മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബന്ദയിലെ…