Wed. Dec 18th, 2024

Day: March 25, 2024

ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടു. രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. അഞ്ച് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ…

കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

ബെംഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം അധികൃതർ കൊണ്ടുവന്നിരുന്നു. 22…

ലോക്സഭാ തിരഞ്ഞെടുപ്പ്: അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് ബിജെപിയിൽ സീറ്റില്ല

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ എംപി അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. അടുത്തിടെ അനന്ത്കുമാർ ഹെഗ്‌ഡെ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതാണ്…

വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ബോര്‍ഡില്‍ വിഗ്രഹ ചിത്രം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫാണ് തിരഞ്ഞെടുപ്പ് കമ്മീഷന്…

ജി ജനാർദ്ദന റെഡ്ഡി വീണ്ടും ബിജെപിയിൽ; പാർട്ടിയും ലയിപ്പിച്ചു

കർണാടക: കർണാടകയിലെ കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി നേതാവ് ജി ജനാർദ്ദന റെഡ്ഡി വീണ്ടും ബിജെപിയിൽ ചേർന്നു. റെഡ്ഡി തന്റെ കല്യാണ രാജ്യ പ്രഗതി പക്ഷ…

റീച്ച് മീഡിയ ഫെല്ലോഷിപ്പ് ജംഷീന മുല്ലപ്പാട്ടിന്

ചെന്നൈ: ആരോഗ്യ മേഖലയിലെ പത്ര പ്രവര്‍ത്തനത്തിനുള്ള റീച്ച് മീഡിയ നാഷണല്‍ ഫെല്ലോഷിപ്പ് വോക്ക് മലയാളം സീനിയര്‍ ജേര്‍ണലിസ്റ്റ് ജംഷീന മുല്ലപ്പാട്ടിന്. കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട റിപ്പോട്ടിങ്ങിനാണ് ഫെല്ലോഷിപ്പ്.…

‘കെജ്‌രിവാള്‍ ഇപ്പോള്‍ കൂടുതല്‍ അപകടകാരി, പിന്തുണ വേണം’; സഞ്ജയ് റാവത്ത്

മുംബൈ: ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. അരവിന്ദ് കെജ്‌രിവാളിനെ മോദി ഭയക്കുന്നുണ്ടെന്നും സഞ്ജയ്…

കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിന്‍റെ ഉത്തരവില്‍ ഇഡി അന്വേഷണം

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം…

മോദി വർഷങ്ങൾ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കറുത്ത അധ്യായം

2014 മുതൽ 2022 വരെ 100474 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് ഒരു ദിവസം നടന്നത്…