Wed. Dec 18th, 2024

Day: March 23, 2024

ഡൽഹി മദ്യനയ അഴിമതി; പണം മുഴുവൻ ലഭിച്ചത് ബിജെപിക്ക്, രേഖകൾ പുറത്തുവിട്ട് എഎപി

ഡൽഹി മദ്യനയക്കേസിൽ  പണം മുഴുവൻ ലഭിച്ചത് ബിജെപിക്കെന്ന് വ്യക്തമാക്കി എഎപി. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് ബിജെപിക്ക് ഇല്കടറല്‍ ബോണ്ട് വഴി…

മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്

ചോദ്യക്കോഴ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ്  മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐയുടെ റെയ്ഡ്. കൊൽക്കത്തയിലുള്ള വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ കേസ്…

ഇന്ത്യയോട് കടാശ്വാസം തേടി മാലിദ്വീപ്

ഇന്ത്യവിരുദ്ധ നിലപാടെടുക്കുകയും ചൈനയോട് ചായുകയും ചെയ്ത മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് കടാശ്വാസം അഭ്യർത്ഥിച്ചു. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്നും മുയിസു…

ആർ എൽ വി രാമകൃഷ്ണന് കലാമണ്ഡലത്തിൻ്റെ ക്ഷണം

നർത്തകനും നടനുമായ ആർ എൽ വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചിരിക്കുന്നത്. രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയധിക്ഷേപത്തിന് പിന്നാലെയാണ് ക്ഷണം.…