Sat. Dec 28th, 2024

Month: June 2023

പ്രീ റിലീസ് ബിസിനസിൽ നേട്ടം കൊയ്ത് ‘ആദിപുരുഷ്’, ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചു

പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ റിലീസിന് മുൻപ് തന്നെ ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് റിപ്പോർട്ട്. 500 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ്…

വിഴിഞ്ഞം തുറമുഖ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അദാനി ഗ്രൂപ്പ്

ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകുമെന്നും 2024 മെയ് മാസത്തില്‍ തുറമുഖം കമ്മിഷന്‍ ചെയ്യുമെന്നും വ്യക്തമാക്കി അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്ട്‌സ് സിഇഒ കരണ്‍ അദാനിയാണ്…

വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇഡിയുടെ നോട്ടീസ്. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഇഡി നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെ 11 ന്…

ബാലസോർ ദുരന്തം; കാരണവും ഉത്തരവാദികളെയും കണ്ടെത്തിയെന്ന് അശ്വിനി വൈഷ്ണവ്

ബാലസോർ ട്രെയിൻ ദുരന്തത്തിൽ, അപകടത്തിന്റെ കാരണവും അതിന്റെ ഉത്തരവാദികളെയും കണ്ടെത്തിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റമാണ് അപകടത്തിന് കാരണമെന്നും ഉത്തരവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും…

ശനിയാഴ്ച അധ്യയന ദിനമാക്കും; തീരുമാനത്തിൽ ഉറച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നതെന്നും ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും…

ഹൃദ്‌രോ​ഗ വിവരം മറച്ചു വെച്ചു, നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന് ഹൈക്കോടതി

ഹൃദ്‌രോ​ഗ വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസിയെടുത്തയാളുടെ  നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നൽകേണ്ടെന്ന് ഹൈക്കോടതി. ഹൃദ്‌രോ​ഗ വിവരം മൂടി വെച്ചതിലൂടെ പോളിസിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന…

‘സ്കൂപ്പ്’ നിരോധിക്കണമെന്ന ഛോട്ടാ രാജന്റെ ഹർജി നിരസിച്ച് ബോംബെ ഹൈക്കോടതി

നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ‘സ്കൂപ്പ്’ അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി നിരസിച്ചു. വെബ് സീരിസ് ഇതിനകം റിലീസായി…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 125 കോടി തിരിച്ച് പിടിക്കാൻ ഉത്തരവ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 25 മുൻ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് 125.84 കോടി ഈടാക്കാൻ നടപടി. സഹകരണ ജോയിന്റ് രജിസ്റ്റാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…

എ​ഫ്എ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്; ഇ​ര​ട്ട ഗോ​ളു​കൾ നേടി ഗു​​ണ്ടോ​ഗ​ൻ

ഏഴാം എ​ഫ്എ കപ്പ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയത്. ക്യാ​പ്റ്റ​ൻ ഇ​ൽ​കെ ഗു​​ണ്ടോ​ഗ​ൻ നേ​ടി​യ ഇ​ര​ട്ട…

എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും

ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനായി സ്ഥാപിച്ച എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും. ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുക, അമിത വേഗത തുടങ്ങി ഏഴ്…