Mon. Oct 7th, 2024

Day: June 5, 2023

മനുഷ്യ തലച്ചോറില്‍ പരീക്ഷണവുമായി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്കിന് മനുഷ്യരിലുള്ള ആദ്യ ക്ലിനിക്കല്‍ ട്രെയലിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. മസ്‌കും ന്യൂറലിങ്കും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഗുലേറ്ററി ക്ലിയറന്‍സാണ് ലഭിച്ചിരിക്കുന്നത്.…

എഐ ക്യാമറ പണി തുടങ്ങി; പിഴത്തുക ഇങ്ങനെ

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 726 ക്യാമറകളാണ് സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 692 ക്യാമറകളാണ് ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുന്നത്.ഹെല്‍മെറ്റ്,…

അരിക്കൊമ്പനെ മയക്കുവെടിവച്ചു

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക്…

നടൻ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: സിനിമാ നടനും ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കൂടെ യാത്രചെയ്യുകയായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ,…