Wed. Jan 22nd, 2025
students

സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷിക്കാം. മാ​നേ​ജ്​​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, അ​ൺ​എ​യ്​​ഡ​ഡ്​ ക്വോ​ട്ട സീ​റ്റു​ക​ളി​ലൊഴികെയുള്ള സീറ്റുകളിൽ ഏകജാലകം വഴിയാണ് പ്രവേശനം നടക്കുന്നത്. പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്​​ട​സും പ്ര​വേ​ശ​ന പോ​ർ​ട്ട​ലാ​യ https://hscap.kerala.gov.in ൽ ലഭ്യമാണ്. ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് ജൂ​ൺ 13നും ​ആ​ദ്യ അ​ലോ​ട്ട്മെൻറ് ജൂ​ൺ 19നും നടക്കും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.