Wed. Dec 18th, 2024
byelection

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്നടക്കുന്നത്. എഐ ക്യാമറയടക്കമുള്ള വിവാദങ്ങൾ ചർച്ചയായ തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചടുത്തോളം നിർണ്ണായകമാണ്. ആകെ 38 പോളിങ് ബൂത്തിലായി 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉള്‍പ്പെടെ 33,900 വോട്ടര്‍മാരാണുള്ളത്. നാളെ രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.