Mon. Dec 23rd, 2024
parlament

വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമിടെ തലസ്ഥാനത്തു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി വിശിഷ്ട വ്യക്തികളെ അഭിസംബോധന ചെയ്തു. ദേശീയഗാനത്തിനും സ്വാഗത പ്രസംഗത്തിനും ശേഷം പാർലമെന്റ് മന്ദിരവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിച്ചു. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ വായിക്കും. 75 രൂപയുടെ നാണയം പുറത്തിറക്കും. പ്രധാനമന്ത്രി 1:10 ന് അഭിസംബോധന ചെയ്ത് സംസാരിക്കും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.