Wed. Jan 15th, 2025
kozhikode murder

കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. നടപടിക്രമങ്ങൾ അൽപ്പസമയത്തിനകം ആരംഭിക്കും. മൃതദേഹം രണ്ട് ഭാഗങ്ങളായാണ് ലഭിച്ചത്. ആന്തരിക അവയവങ്ങൾ രാസ പരിശോധനക്കായി ശേഖരിക്കും. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച മറ്റു വസ്തുക്കളും ശാസ്ത്രീയ പരിശോധനക്ക് അയക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം