മുൻ മന്ത്രി സത്യേന്ദ്ര ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 6 ആഴ്ചത്തെ ജാമ്യം ചികിത്സക്ക് വേണ്ടിയാണ്. ഡൽഹി വിട്ട് പുറത്തു പോകുന്നതിനും മാധ്യമങ്ങളെ കാണുന്നതിനും വിലക്ക്. ചികിത്സക്ക് ശേഷം മെഡിക്കൽ റെക്കോർഡ് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം